ചേലക്കാട്ടരമനവാഴുന്നോരുടെ സങ്കല്‍പത്തിലുള്ള ദേവത. മാന്ത്രികപാരമ്പര്യമുള്ള അയാള്‍ മരണാനന്തരം ദേവതയായി.