ശിവന്‍, വിഷ്ണു, ശാസ്താവ്, ഗണപതി, സുബ്രമണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ എന്നിവര്‍. ബ്രാഹ്മണര്‍ സപ്തദേവോപാസകരാണ്. സപ്തദേവന്മാരെക്കുറിച്ചുള്ള പൂജാവിധികളാണ് ‘തന്ത്രസമുച്ചായ’ത്തിലുള്ളത്. സാത്വികപൂജയാണ് ഈ ദേവന്മാരുേടത്.