തെയ്യം, തിറ തുടങ്ങിയ നാടന്‍ കലകള്‍ക്ക് ഉപയോഗിക്കുന്ന ഒരു കേശാലങ്കാരം.

നെറ്റിയുടെ മുകളില്‍ കെട്ടുന്ന ഒരു പട്ടാണിത്. ആ പട്ടിന് ഓട്ടിന്റെ 21 കല്ലുകളും തൂങ്ങിനില്‍ക്കുന്ന അലുക്കുകളും ഉണ്ടായിരിക്കും. ഇരുപത്തൊന്ന് ഗുരുക്കന്മാരെ സങ്കല്‍പ്പിച്ചുകൊണ്ടാണ് ഇരുപത്തൊന്ന് ദളങ്ങള്‍ ഉണ്ടാക്കുന്നത്.