ക്ഷേത്രം, കാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രതിഷ്ഠ, കലശം, ശുദ്ധികര്‍മ്മം തുടങ്ങിയ താന്ത്രികകര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണര്‍. കൂടാതെ, പന്ത്രണ്ടു തന്ത്രിമാരെ പരശുരാമന്‍ ഏര്‍പ്പെടുത്തിയിരുന്നു. താന്ത്രികകര്‍മ്മം ചെയ്യുന്നവരെയെല്ലാം തന്ത്രി എന്നു പറയുന്നു. ബ്രാഹ്മണേതരരിലും തന്ത്രിമാരുണ്ട്.