തപ്പട്ട admin October 14, 2017 തപ്പട്ട2018-07-31T23:07:32+05:30 സംസ്കാരമുദ്രകള്‍ 1 Comment ഒരുതരം ചര്‍മ്മവാദ്യം. പ്ളാവ്, കുമിഴ് എന്നിവയാണ് കുറ്റിയുണ്ടാക്കുവാന് ഉപയോഗിക്കുക. കുറ്റി പൊതിയുന്നത് മാന്തോലുകൊണ്ടാണ്. കുറുമര്‍ തുടങ്ങിയ ചില ആദിവാസി വിഭാഗങ്ങള്‍ തപ്പട്ട ഉപയോഗിക്കുന്നുണ്ട്. thappatta, തപ്പട്ട
Leave a Reply