തൂക്കിയിടുവാനുള്ള ചങ്ങലയും കൊളുത്തുമുള്ള വിളക്ക്. ഓടുകൊണ്ട് വാര്‍ത്തയുണ്ടാക്കുന്നു. ക്ഷേത്രങ്ങളിലും കാവുകളിലും പഴയ തറവാടുകളിലും ഇവ ഉണ്ടാകും.