ജലക്രീഡചെയ്യുമ്പോള്‍ വെള്ളത്തില്‍ കൊട്ടിയുണ്ടാക്കുന്ന ശബ്ദം. ഉദകവാദ്യവും ഉദകാഘാതവുമൊക്കെ അറുപത്തിനാല് കലകളില്‍ ഉള്‍പ്പെടുമെന്നാണ് പ്രാചീനമതം.