മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ഒരു വഴിപാട്. സന്താനലബ്ധിക്കുള്ളതാണ്. കമഴ്ത്തിയ ഉരുളിക്കുള്ളില്‍ സര്‍പ്പം ധ്യാനിച്ചിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ സന്താനലാഭമുണ്ടായാലുടന്‍ ‘ഉരുളിമലര്‍ത്തുക’യും വേണം.