കാണിക്കാരുടെ മുഖ്യഭരണാധികാരിയായ മൂട്ടുകാണിയുടെ സഹായിയാണ് വിളിക്കാണി. സമൂഹത്തെ എന്തെങ്കിലും വിവരമറിയിക്കണമെങ്കില്‍ മുട്ടുകാണിയുടെ നിര്‍ദേശപ്രകാരം വിളിച്ചുപറയേണ്ടചുമതലക്കരനായതുകൊണ്ടാണ് ‘വിളിക്കാണി’ എന്നു പറയുന്നത്.