അശരീരി admin October 14, 2017 അശരീരി2018-06-27T19:10:58+05:30 സംസ്കാരമുദ്രകള്‍ No Comment ശരീരമില്ലാത്ത ശബ്ദം. പുരാണേതിഹാസങ്ങളില്‍ അലൗകികമോ അമാനുഷമോ ആയ ഒരു പ്രതിഭാസമായിട്ടാണ് അശരീരി കേള്‍ക്കുന്നത്. സംഭവിക്കാന്‍ പോകുന്ന കാര്യമോ, ശാപമോ അശരീരിയുടെ രൂപത്തില്‍ വെളിപ്പെടുന്നു. asareeri, അശരീരി
Leave a Reply