ചമയക്കുതിര admin October 14, 2017 ചമയക്കുതിര2020-09-10T21:49:54+05:30 സംസ്കാരമുദ്രകള്‍ No Comment കേരളത്തിലെ തെക്കന്‍ജില്ലകളില്‍ നടത്തുന്ന കെട്ടുകാഴ്ചകള്‍ക്ക് തയ്യാറാക്കുന്ന കാഴ്ചക്കുതിര. മുള, കയറ്, പലതരം തുണികള്‍, വൈക്കോല്‍ എന്നിവ കൊണ്ടാണ് ചമയക്കുതിര കെട്ടുന്നത്. chamayakuthira, ചമയക്കുതിര
Leave a Reply