ചില കുഞ്ഞുങ്ങള്‍ മണ്ണു തിന്നാറുണ്ട്. ഇത് മാറുവാനും, യഥാര്‍ത്ഥഭക്ഷണത്തില്‍ താല്‍പര്യമുണ്ടാക്കുവാനും മുന്‍കാലങ്ങളില്‍ ചാല മാന്ത്രികയന്ത്രങ്ങള്‍ എഴുതിക്കെട്ടുക പതിവുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു യന്ത്രത്തിന്റെ മാതൃകയാണ് ഇവിടെ ചേര്‍ത്തത്. പന്ത്രണ്ട് ഖണ്ഡങ്ങളുള്ള ഒരു ചതുര്‍ഭുജം വരച്ച്, അതില്‍ ശക്തി ബീജം, താരബീജം, ദുര്‍ഗബീജം എന്നിവ യഥാസ്ഥാനങ്ങളില്‍ കുറിക്കണം. ചുറ്റും വലയവും എഴുതും. മറ്റു യന്ത്രങ്ങളും ഉപയോഗിക്കും.