അലങ്കാരം എന്നാല്‍ എന്ത് ? ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍ വാച്യമായിട്ടിരുന്നിടും ചമല്‍ക്കാരം ചമയ്ക്കുന്ന മട്ടലങ്കാരമായത്. മഹാകവികളുടെ കൃതികള്‍ വായിക്കുമ്പോള്‍ എന്തോ ഒരു ആഹ്‌ളാദം അനുഭവപ്പെടുന്നു. ഈ ആഹ്‌ളാദത്തെ അനുഭവിക്കുന്നതിന് അനുകൂലമായ ബുദ്ധിയുള്ളവരെയാണ് സഹൃദയന്മാര്‍ എന്നുപറയുന്നത്. സഹൃദയന്മാരുടെ ഹൃദയത്തിന് ആഹ്‌ളാദത്തെ ജനിപ്പിക്കുന്ന കവിതാ ധര്‍മ്മത്തിന്…
Continue Reading