Tag archives for വിലാസിനി
വിളക്കുപൊടി (വിലാസിനി-എം.കെ മേനോന്‍)
ഇണങ്ങാത്ത കണ്ണികള്‍ എന്ന നോവലില്‍ ആമുഖമായി ചേര്‍ത്ത നോവലിസ്റ്റിന്റെ കുറിപ്പ് മലയാള നോവല്‍സാഹിത്യം വൈവിധ്യമാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണമായ ജീവിതത്തിന്റെ പുറംകോലായില്‍ മാത്രം ചുറ്റിത്തിരിയാതെ ഉള്ളില്‍ക്കടന്ന് മൂല്യങ്ങളാരായാന്‍ ചുരുങ്ങിയ തോതിലെങ്കിലുമൊരു ശ്രമം ഇന്നു നടന്നുവരുന്നുണ്ട്. ശുഭസൂചകമായ വികാസമാണിത്.എതെങ്കിലും, മനുഷ്യനെ നേരിടുന്ന എറ്റവും മൗലികമായ പ്രശ്‌നത്തെ-ജീവിതത്തിനെന്തെങ്കിലും…
വിലാസിനി (എം. കെ. മേനോന്‍)
ജനനം: 1928 ജൂണ്‍ 23മരണം: 1993 മേയ് 15വിലാസം: വടക്കാഞ്ചേരി കരുമാത്ര മൂര്‍ക്കനാട്ട് തറവാട്. വടക്കാഞ്ചേരിയിലും എറണാകുളത്തുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 1947ല്‍ തൃശൂര്‍ സെന്റ്‌തോമസ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. രണ്ടുകൊല്ലം കേരളത്തില്‍ അധ്യാപകനായിരുന്നു. നാലുകൊല്ലം ബോംബെയില്‍ ഗുമസ്തനായി. 1953ല്‍ സിംഗപ്പൂരിലേക്ക്…
ഊഞ്ഞാല്‍
ഊഞ്ഞാല്‍(നോവല്‍) വിലാസിനി വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം. കുട്ടികൃഷ്ണമേനോന്‍(എം കെ മേനോന്‍ എഴുതിയ നോവലാണ് ഊഞ്ഞാല്‍.വിജയന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്.സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്കു വരുന്ന വിജയന്‍, പത്തുവര്‍ഷം മുന്‍പ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്. അയാള്‍ സ്‌നേഹിച്ചിരുന്ന വിനോദിനിയെ…