വിപരീത പദങ്ങള്‍
ഉല്‍ഗതി | അധോഗതി |
ഉണ്മ | ഇല്ലായ്മ |
ഉപകാരം | അപകാരം |
ഉന്നതം | അവനതം |
ഉന്മുഖന്‍ | വിമുഖന്‍ |
ഉചിതം | അനുചിതം |
ഉച്ചം | നീചം |
ഊഷ്മളം | ശീതളം |
ഔചിത്യം | അനൗചിത്യം |
ഐഹികം | പാരത്രികം |
ഋതം | അനൃതം |
കര്‍ക്കശം | ലളിതം |
കഠിനം | മൃദുലം |
കൃതജ്ഞത | കൃതഘ്നത |
കൃത്യം | അകൃത്യം |
ഗൗരവം | ലാഘവം |
ക്ഷയം | വൃദ്ധി |
ച്യുതം | അച്യുതം |
ജയം | പരാജയം |
ജാസ്തി | കമ്മി |
ജ്യേഷ്ഠന് | കനിഷ്ഠന് |
തവ | മമ |
താളം | അവതാളം |
തുടക്കം | ഒടുക്കം |
ത്യാജ്യം | വര്‍ജ്യം |
ദീര്‍ഘം | ഹ്രസ്വം |
ദൃഢം | ശിഥിലം |
ദുഷ്കരം | സുകരം |
ദുഷ്കര്‍മം | സത്കര്‍മം |
ദയാലു | നിര്ദയന് |
ദുര്‍ഗതി | സദ്ഗതി |
ദുര്ലഭം | സുലഭം |
ദ്വേഷം | രാഗം |
ദ്രുതം | മന്ദം |
നശ്വരം | അനശ്വരം |
നിമ്നം | ഉന്നതം |
നീരസന്‍ | സരസന് |
നാസ്തി | അസ്തി |
നാകം | നരകം |