ചൊല്പടിക്കനുസരിച്ച്ചൊല്പടിക്ക്
 ചേതസ് ചേതസ്‌സ്
 ചായാചിത്രം ഛായാചിത്രം
 ജനവരി ജനുവരി
 ജനങ്ങള്‍ക്കിടയിലേയ്ക്ക് ജനങ്ങള്‍ക്കിടയിലേക്ക്
 ജനപദം ജനപഥം (രണ്ടും രണ്ടര്‍ത്ഥം)
 ജഗത്‌മോഹിനി ജഗന്മോഹിനി (ജഗത്+ മോഹിനി)
 ജലച്ഛായം ജലച്ചായം
 ജാള്യത ജാള്യം, ജളത
 ജാത്യാല്‍ ജാത്യാ