ഗ്രീക്ഷ്മം ഗ്രീഷ്മം
 ക്രീമിലേയര്‍ ക്രീമിലെയര്‍
 കൃത്യനിഷ്ഠത കൃത്യനിഷ്ഠ
 കൃസ്തു ക്രിസ്തു
 ചളി ചെളി
 ചത്തപട്ടിയുടെ ജഡം പട്ടിയുടെ ജഡം
 ചിലവ് ചെലവ്
 ചിലയിടത്ത് ചിലേടത്ത്
 ചെയ്യിപ്പിക്കുക ചെയ്യുക, ചെയ്യിക്കുക
 ചുവന്ന ചുമന്ന (പ്രയോഗസാധു ചുവപ്പ്, ചുവന്ന) (ധാതു ‘ചെം’ ചെം, ചെമപ്പ്