മൂഢത്ത്വം മൂഢത്വം
 മൃഗത്ത്വം മൃഗത്വം
 മൃദുലസമീപനം മൃദുസമീപനം
 മേധാവിത്തം മേധാവിത്വം
 യശശരീരന്‍ യശശ്ശരീരന്‍, യശഃശരീരന്‍ (മരിച്ച കീര്‍ത്തിയാകുന്ന ശരീരം നേടിയവന്‍, യശഃശരീരന്‍)
 യഥാസ്ഥാനത്ത് യഥാസ്ഥാനം (സ്ഥാനം എന്നതിന് സ്ഥാനത്ത് എന്നുതന്നെയാണ് അര്‍ത്ഥം)
 യോഗ്യമാംവണ്ണം യഥായോഗ്യം
 യാഥാസ്ഥിതികത്തം യാഥാസ്ഥിതികത്വം
 യാദൃശ്ചികം യാദൃച്ഛികം
 യൂനിയന്‍ യൂണിയന്‍