നിഘണ്ഡുനിഘണ്ടു
 നിമഞ്ജനം നിമജ്ജനം
 നീതിപൂര്‍വകമായ നീതിപൂര്‍വമായ
 നീതീകരണം നീതിമത്കരണം (പ്രയോഗ സാധുത നീതീകരണത്തിനാണ്)
 നോക്കിക്കാണുന്നു കാണുന്നു
 നൈസര്‍ഗ്ഗീകം നൈസര്‍ഗ്ഗികം
 പതിവൃത പതിവ്രത
 പക്ഷെ പക്ഷേ
 പലയിടത്തും പലേടത്തും
 പത്രക്കുറിപ്പിലൂടെ അറിയിച്ചു പത്രക്കുറിപ്പില്‍ അറിയിച്ചു