പ്രഭുത്ത്വംപ്രഭുത്വം
 പ്രതിബദ്ധത പ്രതിജ്ഞാബദ്ധത
 പ്രാഗത്ഭ്യം പ്രാഗല്ഭ്യം
 പ്രവര്‍ത്തി പ്രവൃത്തി
 ഭദ്രദീപം തെളിയിക്കുക ഭദ്രദീപം തെളിക്കുക
 ഭഗവത്ഗീത  ഭഗവദ്ഗീത
 ഭാരോദ്വാഹനം ഭാരോദ്വഹനം
 ഭീക്ഷ്മര്‍ ഭീഷ്മര്‍
 ഭൗതീകം ഭൗതികം
 ബജറ്റ് ബഡ്ജറ്റ്