രമേഷ്രമേശ്
രക്ഷകര്‍ത്താക്കള്‍രക്ഷാകര്‍ത്താക്കള്‍
രമ്യഹര്‍മ്മംരമ്യഹര്‍മ്യം
രാഷ്ട്രീയഭേദമന്യേരാഷ്ട്രീയഭേദമെന്യേ
രൂപീകരിക്കുകരൂപവല്‍ക്കരിക്കുക
ലളിതവത്കരിക്കുകലളിതമാക്കുക (ലളിതീകരിക്കുക)
ലഷ്മണന്‍ലക്ഷ്മണന്‍
ലാഞ്ചനലാഞ്ഛന
ലോപംലോഭം (വ്യത്യസ്താര്‍ത്ഥം) (പണത്തിനൊന്നും ഒരു ലോഭവുമില്ല ഒരു ലോപവുമില്ല)
ലൗകീകംലൗകികം