വിഡ്ഢിത്വംവിഡ്ഢിത്തം
 വിഭവസമാഹരണം  പണം ഉണ്ടാക്കല്‍
 വിശ്വസ്ഥം വിശ്വസ്തം
 വിജിഗീഷു വിജീഗിഷു
 വിവേകപൂര്‍വമായ വിവേകപൂര്‍ണമായ
 വിസ്താരഭയത്താല്‍ വിസ്തരഭയത്താല്‍
 വീട്ടിനുള്ളില്‍ വീട്ടില്‍
 വീണ്ടും പുനരാരംഭിച്ചു പുനരാരംഭിച്ചു, വീണ്ടും ആരംഭിച്ചു
 വെച്ചുനോക്കിയാല്‍ വച്ചുനോക്കിയാല്‍
 വേണ്ടാതിനം, വേണ്ടാധീനം വേണ്ടാതീനം