അതോ, ഇതോ അതോ ഇതോ (കോമവേണ്ട)
 അധപതനം അധപ്പതനം, അധഃപതനം
 അടിച്ച് കൊന്നു അടിച്ചുകൊന്നു
 അഭ്യസ്ഥം അഭ്യസ്തം
 അനുവര്‍ത്തി അനുവൃത്തി
 അല്‍പ്പത്തം അല്പത്തം
 അതിലേയ്ക്ക് അതിലേക്ക്
 അനസ്യൂതംഅനുസ്യൂതം
 അജ്ഞനം അഞ്ജനം
 അര്‍ദ്ധ സെഞ്ച്വറി അര്‍ദ്ധ സെഞ്ചുറി