സംബന്ധിച്ചേടത്തോളംസംബന്ധിച്ചിടത്തോളം
 സഹായകമായി സഹായമായി
 സഹായകരമായ സഹായകമായ
 സത്യഗ്രഹം സത്യാഗ്രഹം
 സമൂര്‍ത്തം  മൂര്‍ത്തമായി
 സസൂക്ഷ്മം സുസൂക്ഷ്മം, സുവ്യക്തം
 സാമ്രാട്ട് സമ്രാട്ട്
 സംപ്രേക്ഷണം സംപ്രേഷണം
 സര്‍വേക്ക് സര്‍വേയ്ക്ക്
 സിഖ്  സിക്ക്