സാമ്യതസാമ്യം
 സായൂജ്യം സായുജ്യം
 സാദൃശ്യത സാദൃശ്യം
 സാമുദായികപരം സമുദായപരം, സാമുദായികം
 സാമൂഹികപരം സാമൂഹികം
 സാമൂഹ്യം സാമൂഹികം
 സാംസ്‌കാരികപരം സാംസ്‌കാരികം
 സാമുദായീകം സാമുദായികം
 സാമൂഹീകം സാമൂഹികം
 സാംസ്‌കാരീകം സാംസ്‌കാരികം