വങ്കത്വം വങ്കത്തം
 വഷളത്വം വഷളത്തം
 വനത്തിനുള്ളില്‍ വനത്തില്‍
 വഴിതെളിയിക്കുന്ന വഴി തെളിക്കുന്ന
 വസ്തുനിഷ്ടം വസ്തുനിഷ്ഠം
 വളര്‍ച്ചാനിരക്ക് വളര്‍ച്ചനിരക്ക്
 വായനാമത്സരം  വായനമത്സരം
 വാചടോപം വാചാടോപം
 വായാടിത്വം വായാടിത്തം
 വിമ്മിഷ്ടം വിമ്മിട്ടം