വൈവശ്യതവൈവശ്യം, വിവശത
 വൈര്യ നിരാതനബുദ്ധി വൈരനിര്യാതന ബുദ്ധി
 വൈകീട്ട് വൈകിട്ട്
 വ്യത്യസ്ഥം വ്യത്യസ്തം
 വൃച്ഛികം വൃശ്ചികം
 വൃതം വ്രതം
 ശിപാര്‍ശ ശുപാര്‍ശ
 ശിരസ്‌സാവഹിക്കുക  ശിരസാവഹിക്കുക
 വായാടിത്വം വായാടിത്തം
 വിമ്മിഷ്ടം വിമ്മിട്ടം