ആധുനികവല്‍ക്കരിക്കുക ആധുനികീകരിക്കുക
 ആവര്‍ത്തി  ആവൃത്തി
 ആശ്വാസ’കരം’ ആശ്വാസപരം ആശ്വാസം
 ആവശ്യകത ആവശ്യം
 ആഢംബരം ആഡംബരം
 ആയിടക്ക് ആയിടയ്ക്ക്
 ഇയ്യാള്‍ ഇയാള്‍
 ഇതിനോടകം ഇതിനകം
 ഇതപര്യന്തം ഇതഃപര്യന്തം (ഇതുവരെ)
 ഇല്ലങ്കില്‍ ഇല്ലെങ്കില്‍