എഴുത്തുകാര്‍

റഫീക്ക് അഹമ്മദ്

കവിയും, നോവലിസ്റ്റും ചലച്ചിത്രഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ്. ജനനം തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ 1961 ഡിസംബര്‍ 17ന്. പിതാവ്: സജ്ജാദ് ഹുസൈന്‍. മാതാവ്: തിത്തായിക്കുട്ടി. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇഎസ്.ഐ…
Continue Reading
Featured

തിരുവനന്തപുരത്ത് അക്ഷര വസന്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരം അക്ഷരങ്ങളുടെ വസന്തോത്സവത്തിന് തയ്യാറാവുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 150 എഴുത്തുകാര്‍ പങ്കെടുക്കും. വ്യത്യസ്ത വിഷയങ്ങളില്‍ സംവാദങ്ങള്‍, ഏകാംഗ അവതരണങ്ങള്‍, സംഗീതസായാഹ്നങ്ങള്‍ എന്നിവയുണ്ടാകും.ലോകസാഹിത്യവും ഇന്ത്യന്‍ സാഹിത്യവും…
Continue Reading