കുഞ്ഞുണ്ണിയുടെ വര്‍ണ്ണലോകം 

എം കെ സിജേഷ്
കെ സുധീഷ്

കുഞ്ഞുണ്ണിയുടെ ഭാവനയിലുള്ള വീടിന്റെ ചിത്രം നിറം കൊടുത്ത് പൂർത്തിയാക്കുന്നു. നിറം കൊടുക്കാന്
തുടങ്ങുന്പോള് ചായങ്ങള് ചായപ്പെട്ടിയില് നിന്ന് പുറത്തേക്കോടുന്നു.