വിപരീത പദങ്ങള്‍
അനൃതം | ഋതം |
അനാഥ | സനാഥ |
അധമം | ഉത്തമം |
അനുഗ്രഹം | നിഗ്രഹം |
അധികൃതം | അനധികൃതം |
അബദ്ധം | സുബദ്ധം |
അവമാനം | അഭിമാനം |
അപരാധി | നിരപരാധി |
അഗ്രജന് | അവരജന്‍ |
അണിയം | അമരം |
ആന്തരികം | ബാഹ്യം |
അപഗ്രഥനം | ഉദ്ഗ്രഥനം |
ആദാനം | പ്രദാനം |
ആന്തരം | ബാഹ്യം |
ആര്‍ദ്രം | ശുഷ്കം |
ആസ്തികന് | നാസ്തികന് |
ആധുനികം | പൗരാണികം |
ആവിര്‍ഭാവം | തിരോഭാവം |
ആര്‍ജവം | കൗടില്യം |
ആത്മീയം | ഭൗതികം |
ആപന്നന് | സമ്പന്നന് |
ഇകഴ്ത്തുക | പുകഴ്ത്തുക |
ഈദൃശം | സദൃശം |
ഉത്പതിഷ്ണു | യാഥാസ്ഥിതികന് |
ഉത്കര്‍ഷം | അപകര്‍ഷം |
ഉത്കൃഷ്ടം | അപകൃഷ്ടം |