കണ്ടുപിടിത്തങ്ങളുടെ കഥ

പി കെ പൊതുവാള്‍
സുധീര്‍ പി വൈ

കടലാസ്, അച്ചടി യന്ത്രം, മഷിപ്പേന, തീപ്പെട്ടി, ദൂരദര്‍ശിനി, സൂക്ഷമദര്‍ശിനി, സ്റ്റെതസ്‌കോപ്പ്, രക്തബാങ്ക്, രക്തഗ്രൂപ്പ്,
ബാരോമീറ്റര്‍, ഇലക്ട്രിക് ബള്‍ബ്, ജനറേറ്റര്‍, മോട്ടോര്‍ എന്നിങ്ങനെ ലോകത്തെ മാറ്റിയ 30
കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള രസകരവും വിനോദപ്രദവുമായ കഥകള്‍, കണ്ടുപിടിത്തങ്ങളുമായി ബന്ധപ്പെട്ട
ഉപജ്ഞാതാക്കളുടെ ചെറു ജീവചരിത്രക്കുറിപ്പുകള്‍ ഓരോ കഥയുടെയും അവസാനം നല്‍കിയിരിക്കുന്നു.