വിപരീത പദങ്ങള്‍
| അനൃതം | ഋതം |
| അനാഥ | സനാഥ |
| അധമം | ഉത്തമം |
| അനുഗ്രഹം | നിഗ്രഹം |
| അധികൃതം | അനധികൃതം |
| അബദ്ധം | സുബദ്ധം |
| അവമാനം | അഭിമാനം |
| അപരാധി | നിരപരാധി |
| അഗ്രജന് | അവരജന്‍ |
| അണിയം | അമരം |
| ആന്തരികം | ബാഹ്യം |
| അപഗ്രഥനം | ഉദ്ഗ്രഥനം |
| ആദാനം | പ്രദാനം |
| ആന്തരം | ബാഹ്യം |
| ആര്‍ദ്രം | ശുഷ്കം |
| ആസ്തികന് | നാസ്തികന് |
| ആധുനികം | പൗരാണികം |
| ആവിര്‍ഭാവം | തിരോഭാവം |
| ആര്‍ജവം | കൗടില്യം |
| ആത്മീയം | ഭൗതികം |
| ആപന്നന് | സമ്പന്നന് |
| ഇകഴ്ത്തുക | പുകഴ്ത്തുക |
| ഈദൃശം | സദൃശം |
| ഉത്പതിഷ്ണു | യാഥാസ്ഥിതികന് |
| ഉത്കര്‍ഷം | അപകര്‍ഷം |
| ഉത്കൃഷ്ടം | അപകൃഷ്ടം |
