Archives for October, 2017 - Page 344
ഡല്‍ഹിയില്‍ ഒരു ദിവസം
ജിനദേവന്‍ ഹസുവിന്റെ യാത്രാവിവരണത്തിന്റെ രണ്ടാംഭാഗം 1 ഇന്ദ്രപ്രസ്ഥത്തിലേക്ക് ഹിമാലയത്തില്‍നിന്ന് തിരിച്ചിറങ്ങിക്കൊണ്ടിരുന്നപേ്പാഴാണ് അങ്ങനെയൊരു പ്‌ളാനിട്ടത്, ദല്‍ഹിയില്‍ക്കൂടി പോയിട്ട് വരാം. കൊടുംതണുപ്പില്‍ നിന്ന് പെട്ടെന്ന് ചൂടിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി ചിന്തിച്ചു. അവസാനം ഒരുവിധം എല്‌ളാം പരിഹരിച്ചു. നേരെ ദല്‍ഹിക്ക്. ഹരിദ്വാറിലെത്തിയിട്ട് രാത്രി ഏഴ്…
രണ്ട് കവിതകള്‍
അപര്‍ണ്ണ എസ്.എ. 1. കണ്ണട കാലണയ്ക്കു വിലയില്ലാത്ത പൊട്ടിയ കണ്ണട നാലണയ്‌ക്കെന്റെ കൈകളിലെത്തി. ലോകത്തെക്കാണാന്‍ നേത്രങ്ങളില്‍ ഞാനവയെ സ്പര്‍ശിച്ചു. കണ്ടതൊക്കെയും അവ്യക്തമാണെനിക്കിപ്പൊഴും. ചില്ലുടഞ്ഞു വിടവുവീണ നാശമീവസ്തു പൊട്ടിയ കളിക്കോപ്പുപോല്‍ ഉപയോഗശൂന്യം കണ്ണടയോ മനുഷ്യപ്രവൃത്തികളോ എന്റെ കാഴ്ചകളെ വികൃതമാക്കുന്നത്? ഉപയോഗരഹിതമിപ്പോള്‍ എനിക്കും സമൂഹത്തിനും…
ബിസ്മി എം.എസ്. അവാര്‍ഡിന് അര്‍ഹയായി
¨¨p±a¡f¡a¢v cT¼ 17-¡hY® CÊtc¡nXv O¢v±Vuo® e¢k¢« ¨eo®×¢lk¢v Q¥s¢i¤¨T o®¨dn¬v…
സുജിന്നാഥ് വരച്ച ചിത്രം
തിരുവനന്തപുരം വിതുര എച്ച്.എസ്.എസ് ലെ സുജിന്നാഥ് വരച്ച ചിത്രം
ഓര്‍മ്മക്കുറിപ്പ്
മഴക്കാടുകളുടെ മടിത്തട്ടില്‍ നിന്നും അനന്തപുരിയുടെ ബഹളത്തിലേക്കു ചേക്കേറിയ എന്നെ ഏറ്റവും പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയിലെ അന്തരമാണ്. 'മൂടല്‍മഞ്ഞ് മുലക്കച്ചകെട്ടിയ മുത്തണിക്കുന്നുകളില്‍' തണുപ്പിന്റെ സുഖമറിഞ്ഞുറങ്ങിയ ഞാന്‍ ഫാനിന്റെ കീഴില്‍ പുകഞ്ഞുറങ്ങേണ്ടി വരുന്നു. കര്‍ക്കിടകത്തിലെ കത്തുന്ന വെയിലില്‍ വിയര്‍ക്കുന്നു. ഇടുക്കി ഡാം നിറഞ്ഞിട്ടും…
എന്റെ ചുടലയില്‍
ഒരു ശ്വാസത്തില്‍ ദീര്‍ഘം ജീവിതത്തില്‍ മരണത്തെ ഞാന്‍ എന്തിനു ഭയക്കണം അങ്ങകലെ പുക കുമിയുന്നത് കണ്ടു ഞാന്‍ ധരിച്ചു പ്രവാചകന്‍ എനിക്കായ് അന്നം ഒരുക്കുന്നുവോ വിശപ്പില്‍ കെടുതിയില്‍ ആര്‍ത്തിയോടെ പാഞ്ഞു ഞാന്‍ അത് അന്തമല്ല എന്റെ ചുടലയാണ്.…
മരം ഒരു വരം
ചൂടുകൂടുന്നു ക്ഷാമം നിറയുന്നു വെള്ളം ഇല്ലാത്ത ലോകം നശിക്കുന്നു അവിടെ സിദ്ധാന്തകര്‍ എത്തി, അവര്‍ പറഞ്ഞു വച്ചുപിടിപ്പിക്കുവിന്‍ മാനവരേ മരം ''മരം ഒരു വരം.'' വറ്റിവരണ്ടും കരിഞ്ഞുണങ്ങിയും നിന്ന പ്രകൃതിക്കൊരു താങ്ങായി പൊന്മയും കുരുവിയും കൊക്കുമന്ന് പൊങ്ങിപറന്ന വിതാനത്തിങ്കല്‍ ഗരുഡനെ പോലെ…
സ്വപ്നങ്ങള്‍
വിരാക സ്മരണയില്‍ സ്വപ്നം കൊതിക്കുകയാണീ ഹൃദയം എന്‍ ഹൃദയത്തിലൂറുന്ന സ്വപ്നത്തില്‍ ചെപ്പക താഴിലൊളിക്കുന്ന ജീവപര്‍ശം ഉച്ച മയക്കത്തില്‍ ഉച്ചാരണമില്ല ഇച്ഛാശക്തികള്‍ ഒന്നുമില്ല എന്‍ മനസ്‌സിലൊളിക്കും സ്വപ്നത്തിന്‍ താഴില്‍ ഓര്‍മ്മകള്‍ മാത്രം മിന്നിമറയുന്ന ജീവിതമല്ലെന്‍ സ്വപ്നം…
തുമ്പച്ചെടിയുടെ വലിപ്പമുള്ള പേര
അനുഭവം ഞാന്‍ ഒരു ദിവസം പൊന്മുടിയിലേക്ക് യാത്ര പോയി. പച്ചപ്പരവതാനി വിരിച്ചതു പോലുള്ള മലനിരകള്‍. അവ ആകാശത്ത് തട്ടിനില്ക്കുന്നതുപോലെ... ഇതെല്ലാം ആസ്വദിച്ച് നടന്നപ്പോഴാണ് എന്റെ ശ്രദ്ധയില്‍ ഒരു വൃക്ഷം ഇടംപിടിച്ചത്. അത് മറ്റൊന്നും അല്ല- ഒരു കുഞ്ഞു പേര. ഒരു തുമ്പച്ചെടിയുടെ…
മഴയോട്
മഴയേ മറന്നോ നീ മനുജന്റെ മാറിലെ മാലാഖയായ് തന്നെ വാഴ്കയെന്നും മാനവ കാഠിന്യഹൃദയവും നിന്‍ നേര്‍ക്കു ചായുന്ന സ്‌നേഹമതറിയണം നീ കാര്‍മേഘമാലയാം അമ്മയെ വേറിട്ടു പിരിവതിനൊട്ടുമേ വയ്യെയെന്നോ? ഒന്നോര്‍ക്ക, ഭൂമിതന്‍ മക്കളീ ഞങ്ങളോ ആത്മദാഹത്തോടെ കാത്തിരിപ്പൂ…





