Archives for October, 2017 - Page 345
വിടവാങ്ങുന്നില്ല ഞാന്‍
ആദ്യമായി വന്നു ഞാന്‍ കവികള്‍ക്കിടയില്‍ കവിതതന്‍ മഹാസമുദ്രത്തില്‍ സമുദ്രത്തിന്‍ നടുവില്‍ കൊച്ചു ദ്വീപില്‍വസിക്കും- കവികളെ കാണാന്‍ ഞാന്‍ ഓടിയെത്തി തീരത്തു പകച്ചു നില്‍ക്കുമെന്നില്‍ പകര്‍ന്നു ധൈര്യംതിരയും വരികള്‍ കൊണ്ടുപോയി എന്നെദ്വീപിലേക്ക് കാറ്റില്‍ അലിഞ്ഞൊരായീണങ്ങള്‍ സ്വാഗതം ചെയ്തു ദ്വീപിലേക്കെന്നെ കവിതതന്‍ ചക്രവര്‍ത്തികള്‍ അത്ഭുതത്തോടെ…
കിണറിന്റെ രോദനം
ഈശ്വര സൃഷ്ടിയാകുമീ പ്രപഞ്ചത്തില്‍ ഹൃദയമാമീ ഭൂമിതന്‍ ഗര്‍ഭത്തില്‍ ഉറഞ്ഞുകൂടി ജീവാമൃതമാകുമെന്നെ നീ അമ്മതന്‍ മാറ് പിളര്‍ന്ന് ഈ ലോകത്തിലാനയിച്ച മര്‍ത്യഹൃദന്തമേ നിനക്കു മംഗളം..... ചുറ്റിലും കെട്ടിരക്ഷിക്കുന്ന എന്നെ ശുഷ്‌കപത്രവും മറ്റും വീഴാതെ വലകള്‍കൊണ്ടുമൂടുന്നു ശ്രേഷ്ഠമാണീ ജീവിതമെങ്കിലും…
ഹിമാലയത്തിലേക്കുള്ള വാതില്‍
ജിനദേവന്‍ ഹസു കൃത്യസമയം അറിയില്ലെങ്കിലും വൈകുന്നേരം അഞ്ച് മണിയോടടുപ്പിച്ചാണ് ഞങ്ങള്‍ ഹരിദ്വാറില്‍ കാലു കുത്തിയത്. ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു. വിനയന്‍ മാമന്‍, ആലീസ് ആന്റി, അച്ഛന്‍ (ഹരി), അമ്മ (സുബി) പിന്നെ ഞാനും. ഈ സംഘത്തില്‍ വിനയന്‍ മാമനൊഴിച്ച് ബാക്കി നാലുപേരും…
ബീന ആര്‍.എസ്
റിസര്‍ച്ച് സ്‌കോളര്‍ വിലാസം: വലിയ തുണ്ടത്തില്‍ വീട്, പളളിക്കല്‍(പി.ഒ) കിളിമാനൂര്‍ തിരുവനന്തപുരം-695604 മൊബൈല്‍: 919048201024 E-mail: വിദ്യാഭ്യാസയോഗ്യത: എം.എ സോഷ്യോളജി, എംഫില്‍ (വിഷയം: വിധവകള്‍ നേരിടുന്ന മുഖ്യവെല്ലുവിളികള്‍) ഗവേഷണവിഷയം: കാലാവസ്ഥാവ്യതിയാനം മൂലം കര്‍ഷകര്‍ നേരിടുന്ന സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം. മേല്‍നോട്ടം: ഡോ.…
രമ്യാഹരിഹരന്‍.എല്‍
വിലാസം: കെ.വി.എം ഹൗസ് ആലംകോട് പി.ഒ, ആറ്റിങ്ങല്‍ തിരുവനന്തപുരം-695102 മൊബൈല്‍-919497005745 E-mail: വിദ്യാഭ്യാസയോഗ്യത: കാര്യവട്ടം കേരളസര്‍വകലാശാല കാമ്പസില്‍ നിന്ന് എം.എ സോഷ്യോളജി, യു.ജിസി നെറ്റ്. കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജിലെ ഡോ.എബ്രഹാം വിജയന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം. ശ്രീകാര്യത്തെ ലയോള കോളേജാണ് സെന്റര്‍.…
ഡോ. സി. സ്റ്റീഫന്‍
1957ല്‍ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ആലത്തൂര്‍ ഗ്രാമത്തില്‍ ജനനം. തത്തിയൂര്‍ അരുവിക്കര ഗവ. എല്‍.പി.എസ്, മാരായമുട്ടം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കേരളസര്‍വ്വകലാശാല മലയാളം ഡിപ്പാര്‍ട്ടമെന്റ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകലാശാല…
ഗുപ്തന്‍ നായര്‍ അവാര്‍ഡ്
എസ്. ഗുപ്തന്‍ നായര്‍ ഫൗണ്‍ടേഷന്‍ അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡാണിത്. എം. ലീലാവതി, അമ്പലപ്പുഴ രാമവര്‍മ്മ, സുകുമാര്‍ അഴീക്കോട്, ഹൃദയകുമാരി എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
എഴുത്തച്ഛന്‍ പുരസ്‌കാരം
സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാര്‍ഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാര്‍ഡ് തുക 2011 മുതലാണ് ഒന്നര…
ഭാരതീയ ജ്ഞാനപീഠം പുരസ്‌ക്കാരം
1965 ജി. ശങ്കരക്കുറുപ്പ് മലയാളം 1966 താരാശങ്കര്‍ ബാനര്‍ജി ബംഗാളി 1967 കെ.വി. പുട്ടപ്പ കന്നഡ 1968 സുമിത്രാനന്ദന്‍ പന്ത് ഹിന്ദി 1969 ഫിറാക് ഗോരഖ്പുരി ഉര്‍ദു 1970 ഡോ.വി. സത്യനാരായണ തെലുങ്ക് 1971 ബിഷ്ണുഡേ ബംഗാളി 1972 രാംധരിസിങ്…
കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം കവിത
1959 പി. കുഞ്ഞിരാമന്‍ നായര്‍ കളിയച്ഛന്‍ 1960 കെ.കെ. രാജ മലനാട്ടില്‍ 1961 ജി. ശങ്കരക്കുറുപ്പ് വിശ്വദര്‍ശനം 1962 വയലാര്‍ രാമവര്‍മ്മ സര്‍ഗ്ഗസംഗീതം 1963 എന്‍. ബാലാമണിയമ്മ മുത്തശ്ശി 1964 വൈലോപ്പിള്ളി ശ്രീധരമേനോന്‍ കയ്പവല്‌ളരി 1965 വി.കെ. ഗോവിന്ദന്‍ നായര്‍…




