Archives for October, 2017 - Page 353

പേജ് 19

ആതുരേ, നിന്നടുത്തെത്തി നിന്നുറ്റവ രോതാം പഴികള്‍ പലതുമെന്നെ. വേതാളമാണു ഞാന്‍, ദേവകളാണവ രോതുന്നതൊക്കെയും സത്യമാകാം. ചൊല്‌ളിയിട്ടില്‌ളലേ്‌ളാ നിന്നോടിന്നോളവും നല്‌ളവനാണെന്നൊരിക്കലും ഞാന്‍. മന്നിന്റെ കണ്ണില്‍പെ്പാടിയിട്ടു,മായിക സ്വര്‍ണ്ണരേണുക്കളെടുത്തു പൂശി, എന്നില്‍നിന്നാമട്ടകന്നു, ഞാനല്‌ളാത്തൊ രെന്നെ ഞാന്‍ കാണിച്ചിട്ടെന്തുകാര്യം? ഇലെ്‌ളനിക്കാഗഹം ലോകപ്രശംസതന്‍ മുല്‌ളപ്പൂമാലയും ചാര്‍ത്തിനില്‍ക്കാന്‍! ഇന്നതിനുണ്ടായിരിക്കാം കുളുര്മയും,…
Continue Reading

പേജ് 18

  പത്ത് ഭദ്രേ, വെറുമൊരുദുസ്വപ്നംപോലെയീ ക്ഷുദ്രകീടത്തെ നീ വിസ്മരിക്കൂ! നോവിച്ചു നിര്‍ദ്ദയമിത്രയും കാലമീ പ്പൂവുപോലുള്ള നിന്മാനസം ഞാന്‍. ഇത്രയ്ക്കഴകും സുഗന്ധവുമൊത്തെഴും ചിത്തം നിനക്കല്‌ളാതാര്‍ക്കുകിട്ടും? എന്നിട്ടും ഞാനതില്‍ സൌന്ദര്യം കണ്ടിട്ടും, വന്നിലെ്‌ളടുത്തതൊന്നോമനിക്കാന്‍; എന്നല്‌ള, ഞാനതിന്‍പിഞ്ചിതളോരോന്നു മെന്‍ നഖാഗത്താല്‍ മുറിപെ്പടുത്തി! ദുഃഖം സഹിക്കുവാനാകാതെ നിങ്കരള്‍…
Continue Reading

പേജ് 17

താനേ കുനിഞ്ഞുപോകുന്നു നിന്മുന്നിലെ ന്നാനനംശകതിസ്വരൂപിണി നീ! ഇത്രയും നാളെന്‍വിജയം പരാജയ മിത്തോല്‍വിയാണെന്‍ജയാഭിഷേകം. നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ പായുകയാണാപ്പിശാചു ദൂരെ. വീണവായിക്കുമഗ്ഗന്ധര്‍വ്വനെത്തന്നെ കാണും നീയെന്നില്‍ മരിക്കുവോളം! വേണ്ടെനിക്കുല്‍ക്കര്‍ഷം, പോവുകയാണു ഞാന്‍ വീണ്ടുമെന്നാദര്‍ശമേഖലയില്‍, സ്വര്‍ഗ്ഗീയകാന്തിയില്‍ മുങ്ങി സ്‌സുരഭില സ്വപ്നങ്ങള്‍ പൂക്കുമാ നല്‌ള നാട്ടില്‍. കിന്നരനായിജ്ജനിച്ചവനാണു ഞാ…
Continue Reading

പേജ് 16

അയ്യോമടുത്തു, മടുത്തു! വഞ്ചിക്കുവാന്‍ വ യ്യെനി.ക്കീ മേന്മ വേണ്ട മേലില്‍. എന്‍ ചിറകിന്മേലെനിക്കെന്റെയല്‌ളാത്ത പൊന്‍തൂവലൊന്നുമാവശ്യമില്‌ള! പാട്ടില്‍ ക്കരഞ്ഞ ഞാന്‍, ജീവിതപ്പൂമര ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു. നിസ്തുല ഭോഗവിലാസ ലഹരിയില്‍ നിത്യമിന്നോളവും മത്തടിച്ചു. പാടി ഞാന്‍ നിര്‍മ്മലപ്രേമം മധുരമായ് തേടി നിര്‍ലജ്ജമക്കാമവും ഞാന്‍. ആദര്‍ശശാലിഞാ,…
Continue Reading

പേജ് 15

    ഒമ്പത് ആരാണെന്‍ ജീവിത വീഥിയില്‍ നില്‍പവ ളാരു നീ, യാരു നീ, യത്ഭുതാംഗി? സ്‌നേഹസ്വരൂപിണി, നീ വന്നതെന്തിനി സ്‌സാഹസികോഗന്റെ സന്നിധിയില്‍? തത്തിക്കളിപ്പൂ പരിവേഷരശ്മിക ളുത്ത്‌മേ, നിന്മുഖത്തിന്നു ചുറ്റും! എന്തിനെനിക്കയ്യോ, കാഴ്ചവെയ്ക്കുന്നതീ ച്ചെന്താരിനൊത്ത നിന്മാനസം നീ? കാലു ഞാന്‍ പൊക്കിച്ചവിട്ടി…
Continue Reading

പേജ് 14

എട്ട് പാടും പിശാചിനെപ്പൂമാല ചാര്‍ത്തുന്നു മൂഢപ്രപഞ്ചമേ, സാദരം നീ. ''ഗന്ധര്‍വന്‍, ഗന്ധര്‍വന്‍''കീര്‍ത്തിയാണുഃനി ന്നന്ധതയ്ക്കിന്നുമറുതിയിലേ്‌ള? എന്മുഖത്തേയ്‌ക്കൊന്നു സൂക്ഷിച്ചു നോക്കിടു കെന്നെക്കുറിച്ചു നീയെന്തറിഞ്ഞു? കണ്ടോ വളഞ്ഞുകൂര്‍ത്തുള്ളൊരിദ്ദംഷ്ര്ടകള്‍ കണ്ടോ നീ കണ്ണിലെത്തീപെ്പാരികള്‍? രക്തം കുടിച്ചു മദിച്ചു പുളയ്ക്കുമീ യത്യന്തരൂക്ഷമാം നാക്കുനോക്കൂ! ഞാനാണോ ഗന്ധര്‍വ്വന്‍സൂക്ഷിച്ചുനോക്കു,കീ ഞാനൊരത്യുഗ വേതാളമലേ്‌ള?…
Continue Reading

പേജ് 13

ഏഴ് പാതിരയോളം പണിത്തിരക്കില്‍പെ്പട്ടു പാരം തളര്‍ന്നു തളര്‍ന്നൊടുവില്‍ താനേ ലയിച്ചുപോയ് ഗാഢസുഷുപ്തിയില്‍ ചേണഞ്ചിടുമീ മഹാനഗരം. (മദിരാശി) എത്രയോ തീവ്രമായ് സ്പന്ദിച്ചിരുന്നതാ ണിത്രയും നേരമിതിന്‍ ഹൃദന്തം. വിസ്മയമാണോര്‍ക്കിലിത്ര പെട്ടെന്നിതിന്‍ വിക്രമഗര്‍വ്വങ്ങളെങ്ങു പോയി? കണ്ണീര്‍പൊഴിച്ചിതിന്‍ കോണിലൊന്നില്‍ സ്വയം നിര്‍ന്നിദ്രനായിതാ ഞാനിരിപ്പൂ! ഞാനുമുറങ്ങുംതളര്‍ന്നു തളര്‍ന്നേവം താനേയെന്‍…
Continue Reading

പേജ് 12

ലജ്ജിപ്പൂ ഭൌതികോല്‍കര്‍ഷമേ, നിന്മുന്നില്‍ മജ്ജീവിതാര്‍പ്പണം ചെയ്കയാല്‍ ഞാന്‍. മദ്യം പകര്‍ന്നു തന്നെന്നെ, നീ മത്തുപിടിപ്പിക്കയല്‌ളി മേന്മേല്‍? തുപ്പുന്നു ഞാനിന്നതു നിന്മുഖ,ത്തുഗ ദര്‍പ്പമുള്‍ക്കൊള്ളും കൊലപ്പിശാചേ. കാന്തികലര്‍ന്ന മത്സ്വപ്നങ്ങളൊന്നോടെ മാന്തിപെ്പാളിച്ച ഭയങ്കരി നീ! മോഹിനിവേഷത്തിലാറാത്തൊരാ രക്ത ദാഹമാര്‍ന്നെത്തിടും സിംഹിക നീ! കാര്‍മുകിലൊത്ത നിന്‍കൂന്തലില്‍ ചീറ്റുന്ന…
Continue Reading

പേജ് 11

  സ്പന്ദിപ്പതിലെ്‌ളന്‍ മനമിന്നകൃത്രിമ സൌന്ദര്യ പൂജതന്‍ നിര്‍വൃതിയില്‍. ഓമല്‍ക്കിനാക്കളി,ലെ്‌ളന്നല്‌ളണവതി ല്‌ളീ മലര്‍മെത്തയില്‍ നിദ്രപോലും! ചന്ദ്രികയിങ്കല്‍ കുളുര്‍മ്മയി,ല്‌ളിന്നത്തെ മന്ദാനിലനില്‍പുളകമില്‌ള. ഈ വട്ടമേശമേല്‍സ്ഫടികക്കുപ്പിയി ലാവതും ഭംഗിയില്‍ച്ചേര്‍ത്തിണക്കി, കേവലമാഡമ്പരാര്‍ത്ഥമായ് വെച്ചൊരി പ്പൂവണിച്ചെണ്ടില്‍പ്പുതുമയില്‌ള. വീറോടീ യന്ത്രം വമിക്കുന്ന സംഗീത വീചികള്‍ക്കൊന്നിനും ജീവനില്‌ള. സ്പന്ദമി,ല്‌ളില്‌ള ചൂ,ടില്‌ള ചൈതന്യ,മി ന്നെന്തും…
Continue Reading

പേജ് 10

അഞ്ച് എന്തൊരു മാറ്റമാ, ണയ്യോ, ഞാന്‍ പണ്ടൊരു ഗന്ധര്‍വ ബാലകനായിരുന്നു. മഞ്ഞുമ്മവെച്ചൊര ച്ചെമ്പനീര്‍പ്പൂപോലെ മന്ദഹസിക്കും മനസ്‌സുമായി, അല്‌ളലെന്താണെന്നറിയാതൊരു കൊച്ചു പുല്‌ളാങ്കുഴലുമെന്‍ കയ്യിലേന്തി, മേയുവാനാടുകള്‍ പൂകുന്നകാടുകള്‍ മേളിച്ച താഴ്വരപ്പച്ചകളില്‍, കണ്ണഞ്ചും പൂ ചൂടിക്കാനനവല്‌ളികള്‍ കണ്ണാടിനോക്കുന്നൊരാറ്റുവക്കില്‍ ഉച്ചവെയിലരിച്ചൂര്‍ന്നിറങ്ങാത്തൊര പ്പച്ചമരങ്ങള്‍ തന്‍ പൂന്തണലില്‍, സ്വര്‍ഗ്ഗമാണീ ലോകമന്നമ,…
Continue Reading