Archives for October, 2017 - Page 352
പേജ് 29
മുന്‍കുതിപ്പന്‍തൊലിവന്നുചേരുംവേണ്ട ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ. അല്‍പമൊരു പത്ഥ്യമുണ്ടതു വിട്ടുപോയ് എപെ്പാഴുമങ്ങിങ്ങലഞ്ഞിടേണം. ചക്കാത്തില്‍ ചായകുടിക്കാം ധാരാളമാ യൊക്കുമെങ്കില്‍ സിഗററ്റുമാകാം. വീടി മുറയ്ക്കു വലിക്കാം, മുറുക്കുവാന്‍ പാടി,ല്‌ളിടയ്ക്കു ചുമ വരണം. പട്ടിണിയെന്നു പുറമേ നടിക്കണം, ഷര്‍ട്ടിലും മുണ്ടിലും ചേറു വേണം. പുച്ഛഭാവത്തിലെതിര്‍ക്കണം ഗാന്ധിതന്‍ തത്ത്വസിദ്ധാന്തങ്ങളാത്തഗര്‍വ്വം.…
പേജ് 28
ഏകാദശി, ഷഷ്ഠി, പൂജ, പാല്‍ക്കാവടി, ഹാ, കൂട്ടുപായസം, പുഷ്പാഞ്ജലി എന്നിവയൊക്കെയുണ്ടെങ്കിലേ സര്‍വ്വേശന്‍ തന്നിടൂ നിങ്ങള്‍ക്കാ നേട്ടമെല്‌ളാം! ഇത്രയും പോ,രിനി നിങ്ങളിലാരാനും മര്‍ത്ത്യനായ്‌പെ്പട്ടെന്നു മാറുന്നെങ്കില്‍ കര്‍മ്മം ചിലതു,ണ്ടതുകൂടിയാകിലേ സമ്മതനാകൂ, യശ്വസ്വയാകൂ. വീട്ടില്‍ വരുത്തിക്കുടിച്ചിടാം ചാരായം, റോട്ടില്‍ ഖദറിട്ടുതന്നെ പോണം. അല്‍പം പ്രമാണിത്തം വേണമെങ്കില്‍…
പേജ് 27
നിങ്ങള്‍തന്‍ ലോകത്തു തേവിടിശ്ശിത്തെരു വെങ്ങുമില്‌ളിലെ്‌ളാരു വൈകൃതവും. പ്രേമലേഖനങ്ങളെഴുതില്‌ള, വാങ്ങുകി ''ലേ്‌ളാമനേ'' യെന്നു വിളിക്കുകില്‌ള. ഹാ,ഗുഹ്യരോഗം പിടിക്കില്‌ള നിങ്ങള്‍ക്കു, ഭോഗഭ്രമവുമധികമില്‌ള. കാതില്‍ഗ്ഗുളോപ്പിട്ടിടതുഭാഗം തല കോതി,മുഖത്തു ചുണ്ണാമ്പു പൂശി, മുട്ടോളം കൈകളിലൊന്നില്‍ വളയെടു ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി, പൂവണിസ്‌സാരിയി,ലുര്‍വ്വശിമാരെന്ന ഭാവത്തില്‍ക്കണെ്ണറിഞ്ഞും, കുഴഞ്ഞും,…
പേജ് 26
എന്തിനു?ശക്തി കാണിക്കാന്‍, വിനോദിക്കാന്‍, മന്ദഹസിക്കാ നഹങ്കരിക്കാന്‍! കാട്ടുമൃഗങ്ങളേ, നിങ്ങള്‍ക്കു കാറില്‌ള, കോട്ടില്‌ള, ഷര്‍ട്ടില്‌ള, സഞ്ചിയില്‌ള. നിങ്ങള്‍ തിയേറ്ററില്‍ പോകുന്നി, ലെ്‌ളന്നല്‌ള നിങ്ങള്‍ക്കുദ്യാനവിരുന്നുമില്‌ള. നിങ്ങള്‍ 'താങ്ക്‌സെ','ക്‌സ്‌ക്യൂസ്','പ്‌ളീസ്','നൊമെന്‍ഷ'നിത്യാദി ഭംഗിവാക്കൊന്നും പറയാറില്‌ള. കണ്ടിടാറില്‌ളാ ചുരുട്ടോ സിഗററ്റോ ചുണ്ടില്‍, മുഖം വടിക്കില്‌ള നിങ്ങള്‍ നിങ്ങല്‍ക്കു ക്‌ളബ്ബില്‌ള,നുമോദനമില്‌ള, മംഗളപത്രങ്ങള്‍…
പേജ് 25
പന്ത്രണ്ട് സത്യസ്ഥിതിയല്‍പം ചിന്തിച്ചുനോക്കിയാല്‍ മര്‍ത്ത്യന്‍ മൃഗത്തിലും കഷ്ടമലേ്‌ള? വീട്ടില്‍ വളര്‍ത്തും മൃഗങ്ങളോ പോകട്ടെ, കാട്ടുമൃഗത്തിന്‍ കഥയെടുക്കാം. എന്താണവയ്ക്കുള്ളദോഷം?അവമറ്റു ജന്തുജാലങ്ങളെ വേട്ടയാടും. എന്തിനു?ജീവിക്കാന്‍, കാളും വയറ്റിലെ ച്ചെന്തീ കെടുത്തുവാനായിമാത്രം! ആവശ്യമാണതു, ജീവിക്കണമെങ്കി ലാവശ്യമാണതു, തര്‍ക്കമില്‌ള! തിന്നുവാന്‍ കൊന്നിടും, കൊന്നാകില്‍ത്തിന്നിടും, വന്യജന്തുക്കളെ,തൊന്നിനെന്ന്യേ കൊല്‌ളുമാറില്‌ള സാധാരണയാ,യതി…
പേജ് 24
കോള്‍മയിര്‍ക്കൊള്ളിച്ചു ദൂരെ നിന്നെന്നെ നീ നീ മുന്നിലെത്തീ മനംമടുത്തു. ഇപെ്പാഴും പൂങ്കുയില്‍ പാടുന്നകേള്‍ക്കുമ്പോ ഴിപ്പൂതിഗന്ധമൊന്നോര്‍ത്തുപോം ഞാന്‍. കഷ്ട, മസൂയ,ദുര, ചതി, യൊന്നുമേ തൊട്ടുതേയ്ക്കാത്തൊരപ്പക്ഷിപോലും, അമ്മട്ടിലാകി, ലതൊക്കെ മുറ്റിച്ചേര്‍ന്നോ രമ്മര്‍ത്ത്യനെക്കുറിച്ചെന്തു ചൊല്‌ളാന്‍? ദൂരം മതിപ്പിന്റെ നാരായവേരാണു ദൂരത്തു നില്‍ക്കുവിന്‍; കൈകള്‍ കൂപ്പിന്‍! അന്നതില്‍പ്പിന്നെ…
പേജ് 23
ദൂരത്തു നില്‍ക്കുക, കേട്ടാസ്വദിക്കുക, ചാരത്തു ചെലെ്‌ളാലേ്‌ള, കാണരുതേ! ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു മാനസോല്‌ളാസത്തിനായൊരിക്കല്‍, അക്ഷീണകൌതുകമുള്‍ച്ചേര്‍ന്നുകൊണ്ടൊരു പക്ഷി നായാട്ടിനായ്‌പേ്പായി കാട്ടില്‍. തോക്കിന്നിരയായി വീണ കിളികളെ നോക്കിഞാനങ്ങനെ നിന്നിടുമ്പോള്‍, ''ഹേ, കവേ, താനെന്നും വര്‍ണ്ണിച്ചിടാറുള്ള കോകിലത്തിന്നും പിണഞ്ഞു നാശം. നോക്കൂ'' ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെന്‍ നേര്‍ക്കൊരു പക്ഷിയെ…
പേജ് 22
ആരാല്‍ ശ്രവിക്കും ബധിരവിലാപത്തി ലാരും ബധിരരായ്ത്തീരുകില്‌ള. പിന്നെന്തിനുല്‍പാദകസ്വഭാവത്തെയോ ര്‍ത്തിന്നീ നിരര്‍ത്ഥവാഗ്വാദഘോഷം? വസ്തുവുമായുള്ള താദാത്മ്യം, തത്ഭാവ നിസ്തുല ചിത്രണ,മെന്നിവയില്‍ ഉത്തെജകത്വമുള്‍ക്കൊള്‍വതാണെങ്കി ലതുല്‍കൃഷ്ടമാം കലാസൃഷ്ടിയായി. ഉല്‍പാദകന്റെ ശാരീരികചേഷ്ടകള്‍ ക്കുത്തരവാദിത്വമില്‌ളതിങ്കല്‍. ഉത്തേജകത്വമുള്‍ക്കൊള്ളുന്നവയ്‌ക്കൊക്കെ യുത്ഭവസ്ഥാനമാത്മാവുമാത്രം! ഉല്‍പാദ്യസത്തയിലുല്‍പാദകസത്ത യുള്‍പ്പുക്കവിഭാജ്യമായിടുമ്പോള്‍ തജ്ജന്യശക്തിയാല്‍ താനേ ജനിപ്പതാ ണുല്‍ക്കൃഷ്ടമാം കലോല്‍പാദനങ്ങള്‍. 'കൊത്തിവെയ്ക്കാം…
പേജ് 21
പതിനൊന്നു ചൊല്‌ളാമെഴുത്തൊന്നു, ജീവിതമൊന്നിവ യ്ക്കില്‌ളാ പൊരുത്തംഅതുണ്ടെങ്കിലേ, സല്‍കാവ്യമാകൂ, നിജോല്‍പ്പാദകനൊരു സല്‍കവിയാകൂ, സന്ദേഹമില്‌ള! പിന്നെക്കവിപ്പട്ടം കെട്ടി ഞെളിഞ്ഞിടാം, കുന്നുകൂട്ടാം പണം, കീര്‍ത്തി നേടാം. ആയിടട്ടെന്നാല്‍,ത്താന്‍ സര്‍വ്വലോകാരാദ്ധ്യ നാണെന്നു ഭാവിച്ചാലെന്തു ചെയ്യും? താനെഴുതുന്നതേ ജീവിക്കുവെന്നഭി മാനിപ്പാനര്‍ഹതയുള്ളവനായ്, ഒറ്റക്കവിയോ, മഹാകവിയോ, വന്നാല്‍ മുട്ടുകുത്താം, ദാസനായിടാം ഞാന്‍!…
പേജ് 20
ചത്തടിഞ്ഞാലു,മപ്പട്ടടച്ചാരവും പത്തിവിടുര്‍ത്തിച്ചികഞ്ഞുകൊത്തും! മിത്രങ്ങള്‍, മിത്രങ്ങള്‍, പാഷാണപാത്രങ്ങള്‍ മിത്ഥ്യാഭ്രമങ്ങള്‍ക്കധീനനായ് ഞാന്‍! ശപ്ത ശാസ്ത്രീയ ഗവേഷണമേ, നിന്റെ സിദ്ധൌഷധങ്ങള്‍തന്‍ സിദ്ധിയാല്‍, നീ കെട്ടിപ്പിടിച്ചിരുന്നോരക്കഷണ്ടിയെ ത്തട്ടിയെടുത്തു കടന്നതിനാല്‍ ഒറ്റതിരിഞ്ഞോ,'രസൂയ'യ്ക്കിതാ, വീര്‍പ്പു മുട്ടുന്നു, കൈകാല്‍ വിറച്ചിടുന്നു! തെലെ്‌ളാരുപശാന്തിയൊന്നതിനുംകൂടി വല്‌ളതും കണ്ടുപിടിയ്ക്കുമോ നീ? ദേവനായ്‌ത്തെറ്റിദ്ധരിച്ചു പിശാചിനെ ജ്ജീവേശനായ്…
