Archives for October, 2017 - Page 395
ഈശോയുടെ തിരുഹൃദയം
ഈശോയുടെ തിരുഹൃദയം: രക്ഷയുടെ സ്രോതസ്‌സ് തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുനാഥന്‍ ക്രൂശില്‍ ആത്മാര്‍പ്പണം ചെയ്ത് നിസ്തുലം തന്‍സ്‌നേഹം…
മംഗലവാര്‍ത്താതിരുനാള്‍
മാര്‍ച്ച് 25-മനുഷ്യാവതാര രഹസ്യം മംഗലവാര്‍ത്താ തിരുനാളില്‍ ആലപിക്കേണ്ടത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ മാനവരക്ഷയ്ക്കായ് മാനവര്‍ തന്‍ മദ്ധ്യേ താവക പുത്രനെ നീയയച്ചു ദൈവികാത്മാവിന്റെ…
പരിശുദ്ധ ത്രിത്വം
പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം പരിശുദ്ധ ത്രിത്വത്തിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ താതനും പുത്രനും പാവനാത്മാവുമാം ത്രൈയേക രൂപാ മഹോന്നതനേ ഏകനാം ദൈവവും…
സാധാരണ ദിവസങ്ങള്‍-_6
ക്രിസ്തുവില്‍ നിറവേറിയ പരിത്രാണരഹസ്യം വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നിന്‍ വചനം തന്നെ ക്രിസ്തു മഹേശ്വരന്‍…
സാധാരണ ദിവസങ്ങള്‍-_5
ക്രിസ്തുരഹസ്യ പ്രഘോഷണം വിവിധ കാലത്തിന്‍േറയോ സന്ദര്‍ഭത്തിന്‍േറയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുവിന്‍ മൃത്യുവെ പ്രഖ്യാപിച്ചു ഞങ്ങള്‍ ഉത്ഥാനം പൂര്‍ണ്ണമായ്…
സാധാരണദിവസങ്ങള്‍ _4
ഈശ്വരസ്‌തോത്രം: ദൈവികദാനം വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ഞങ്ങളര്‍പ്പിക്കുമീ നന്ദിയും സ്‌തോത്രവും അങ്ങേക്കാവശ്യമില്ലെന്നാകിലും നന്ദിപുകഴ്ചകള്‍…
സാധാരണ ദിവസങ്ങള്‍_III
സൃഷ്ടിയേയും മനുഷ്യവര്‍ഗ്ഗത്തിന്റെ നവീകരണത്തേയുംപറ്റി ദൈവത്തിനു സ്തുതിഗീതം . വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്‍േറയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുവാം…
സാധാരണ ദിവസങ്ങള്‍_II
ക്രിസ്തുവിലൂടെ മാനവരക്ഷ വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. സ്‌നേഹാതിരേകത്താല്‍ സൃഷ്ടിച്ച മര്‍ത്യനെ നീതിയില്‍ ശിക്ഷയ്ക്കധീനനാക്കി കാരുണ്യ…
സാധാരണ ദിവസങ്ങള്‍
ക്രിസ്തുവിലൂടെ സാര്‍വ്വത്രിക പുനരുദ്ധാരണം . വിവിധ കാലത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ പ്രത്യേക ആമുഖഗീതികളില്ലാത്ത ദിവ്യപൂജകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ദിവ്യരക്ഷാകരനേശുവില്‍ സര്‍വവും നവ്യമാക്കാനങ്ങു ചിത്തമായി…
ആണ്ടുവട്ടത്തിലെ ഞായര്‍_8
ത്രിയേക ദൈവത്തില്‍ ഒന്നിപ്പിക്കപ്പെട്ട സഭ ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ദുഷ്ട പാപത്താലകന്നോരാം ഞങ്ങളെ പുത്രനിണത്തിനാല്‍ വീണ്ടെടുത്തു ഉന്നതാത്മാവിനാല്‍ വീര്യം പകര്‍ന്നു…
