Archives for October, 2017 - Page 605
അടിപ്പാട്ട്
മലയരുടെ കല്യാണപ്പാട്ടുകളിലൊന്ന്. വാതില്‍ അടയ്ക്കുവാനും തുറക്കുവാനും പാട്ടുകളുണ്ട്. മറുത്തുപാടുന്നതാണ് 'അടിപ്പാട്ട്'. പൂട്ടുന്നുവെന്ന സങ്കല്‍പ്പത്തില്‍ ഒരു സംഘം പാടിയാല്‍, തുറക്കുന്ന സങ്കല്‍പ്പത്തില്‍ മറുസംഘം പാടണം. കണ്ണൂര്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ ഈ പാട്ട് പ്രചാരത്തിലുണ്ട്.
അടിതളിപ്പാട്ട്
പുലയരുടെ (ഉത്തരകേരളം) അനുഷ്ഠാനപരമായ ഒരു പാട്ട്. സൃഷ്ടിപുരാവൃത്തമാണ് അടിതളിപ്പാട്ടിലെ ഉള്ളടക്കം. കായവെള്ളാട്ടി പുലരുവാന്‍ ഏഴരനാഴികയുള്ളപ്പോഴേ എഴുന്നേറ്റ് അടിതളി നടത്തുന്നു. അവള്‍ ശ്രീഭഗവാനെ പള്ളിയുണര്‍ത്തി. തേവാരത്തിന് പൂവ് കൊണ്ടുവരുവാന്‍ പൂമാണികള്‍ ഇല്ലാത്തിനാല്‍ ദൈവം പൂമാണികളെ സൃഷ്ടിച്ചു. പൂവിനു പോയ പൂമാണികള്‍ തിരിച്ചുവരാത്തതിനാല്‍…
അടച്ചുതുറപ്പാട്ട്
കേരളത്തിലെ ചില ക്രൈസ്തവ വിഭാഗങ്ങളില്‍ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളില്‍ ഒരിനം. കല്യാണം കഴിഞ്ഞ് നാലാം ദിവസത്തെ ചടങ്ങാണ് 'അടച്ചുതുറ'. വധൂവരന്മാരുടെ കുളിയും ഊണും കഴിഞ്ഞതിനുശേഷമാണ് ഇത് നടത്തേണ്ടത്. മണവാളന്‍ ഭക്ഷണം കഴിഞ്ഞ് തോഴരുമായി മണവറയില്‍ ചെന്ന് വാതിലടയ്ക്കും. വധുവിന്റെ അമ്മ (അമ്മാവിയമ്മ) പല…
അഞ്ചുതമ്പുരാന്‍ പാട്ട്
തെക്കന്‍പാട്ടുകളില്‍ മുഖ്യമായൊരു കഥാഗാനം. പതിനാറാം ശതകത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ തമ്മിലുണ്ടായ മാത്സര്യത്തെയും അന്തച്ഛിദ്രത്തെയും പറ്റിയാണ് അഞ്ചുതമ്പുരാന്‍ പാട്ടില്‍. ചീരാട്ടുപോര്, മാടമ്പുകഥ, പെരുങ്കുളത്തുപോര്, ഏര്‍വാടിപ്പോര് എന്നീ ഭാഗങ്ങളാണ് അടങ്ങിയിട്ടുള്ളത്. അഞ്ചു തമ്പുരാക്കന്മാരെപ്പറ്റില്‍ ഇതില്‍ പ്രസ്താവിക്കുന്നു. ഓടനാട്ടുനിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രണ്ട് രാജകുമാരന്മാരും…
വടക്കത്തി പെണ്ണാളേ
വടക്കത്തി പെണ്ണാളേ വൈക്കം കായല്‍ ഓളം തല്‌ളുന്ന വഴിയേ കൊയ്ത്തിനു വന്നവളേ കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ വടക്കത്തി പെണ്ണാളേ ആളൊഴിഞ്ഞ മൈനപ്പാടനടുവരമ്പത്ത് അതിരു വരമ്പത്ത് ആയിരം താറാകാറനിലവിളിയും എന്റെ മനസ്‌സിന്റെ കനക്കലു നീ കേട്ടോ നീകേട്ടിലേ്‌ള…
മഞ്ഞപ്പാട്ട്…
മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ മഞ്ഞക്കിളിയെ പിടിക്കാലെ്‌ളാ, മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ ചപ്പും ചവറും പറിക്കാലെ്‌ളാ. ചപ്പും ചവറും പറിച്ചാല്‍ പിന്നെ ഉപ്പും മുളകും തിരുമ്മാലെ്‌ളാ. ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ ചട്ടീലിട്ടു പൊരിക്കാലെ്‌ളാ. ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ പച്ചിലവെട്ടിപൊതിയാലെ്‌ളാ. പച്ചിലവെട്ടിപെ്പാതിഞ്ഞാല്‍ പിന്നെ…
താതെയ്യത്തക തെയ്യാരോ
താതെയ്യത്തക തെയ്യാരോ തക തെയ്യത്തെയ്യത്തക തെയ്യാരോ താതെയ്യത്തക തെയ്യാരോ തക തെയ്യത്തെയ്യത്തക തെയ്യാരോ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ നേരറിയണം നെറിയറിയണം പണിയറിയണം പഠിച്ചുവന്നാല്‍ താതെയ്യത്തക തെയ്യാരോ തക…
കോഴിയമ്മ
കുഞ്ഞേ തുള്ളാന്‍ സമയമില്‌ളിപേ്പാള്‍ കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍ എന്നുമെന്റെ ചിറകിന്റെ കീഴില്‍ നിന്നു നിന്റെ വയറു നിറയ്ക്കാം എന്ന് തോന്നുന്ന തോന്നലു വേണ്ട നിന്റെ ജീവിതം നിന്‍ കാര്യം മാത്രം നേരമായി നിനക്കു ജീവിക്കാന്‍ നേരമിന്നു തിരക്കു കൂട്ടുന്നു അന്നു…
എന്നും വരുംവഴി വക്കില്‍
എന്നും വരുംവഴി വക്കില്‍, അവളെന്നോടൊന്നു മിണ്ടാ പൊന്നേ പോയ്മറഞ്ഞോ, ഇനിയെന്നും വഴിയോരം, കണ്ണും നീട്ടിരിപ്പൂ ഇനിയെന്നില്‍ വരികിലേ്‌ള...(എന്നും വരുംവഴി) ചേലില്‍ നുണക്കുഴിയന്ന്, നല്‌ള പൂപേ്പാലൊന്നു വിരിഞ്ഞ്, നാണിച്ചു കണെ്ണാന്നടച്ച്, നാട്ടുമൈനയെ കൂട്ടിലൊളിച്ച്, കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരി പെണ്‍ക്കൊടിയേ പൊന്നേ പോയ്മറഞ്ഞോ, ഇനിയെന്നും…
എന്നും വരുംവഴി വക്കില്‍
എന്നും വരുംവഴി വക്കില്‍, അവളെന്നോടൊന്നു മിണ്ടാ പൊന്നേ പോയ്മറഞ്ഞോ, ഇനിയെന്നും വഴിയോരം, കണ്ണും നീട്ടിരിപ്പൂ ഇനിയെന്നില്‍ വരികിലേ്‌ള...(എന്നും വരുംവഴി) ചേലില്‍ നുണക്കുഴിയന്ന്, നല്‌ള പൂപേ്പാലൊന്നു വിരിഞ്ഞ്, നാണിച്ചു കണെ്ണാന്നടച്ച്, നാട്ടുമൈനയെ കൂട്ടിലൊളിച്ച്, കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരി പെണ്‍ക്കൊടിയേ പൊന്നേ പോയ്മറഞ്ഞോ, ഇനിയെന്നും…