മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാലെ്‌ളാ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാലെ്‌ളാ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ
ഉപ്പും മുളകും തിരുമ്മാലെ്‌ളാ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ
ചട്ടീലിട്ടു പൊരിക്കാലെ്‌ളാ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാലെ്‌ളാ.
പച്ചിലവെട്ടിപെ്പാതിഞ്ഞാല്‍ പിന്നെ
തണ്ടന്‍ പടിക്കല്‍ ചെല്‌ളാലെ്‌ളാ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ
കള്ളിത്തിരി മോന്താലെ്‌ളാ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്‌ളാലെ്‌ളാ.
അമ്മേം പെങ്ങളേം തല്‌ള്യാല്‍ പിന്നെ
കോലോത്തും വാതില്ക്കല്‍ ചെല്‌ളാലൊ.
കോലോത്തും വാതില്ക്കല്‍ ചെന്നാല്‍ പിന്നെ
കാര്യം കൊണ്ടിത്തിരി പറയാലെ്‌ളാ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ
കഴുമ്മെല്‍ കിടന്നങ്ങാടാലെ്‌ളാ…