Archives for May, 2018 - Page 3
എം.ടിക്ക് ഒ.എന്‍.വി അവാര്‍ഡ്
തിരുവനന്തപുരം: ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കൊ.ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ്…
സാഹിത്യ നോബല്‍ മുടങ്ങിയത് ലൈംഗികാരോപണം മൂലം
സ്റ്റോക്ക്‌ഹോം: സാഹിത്യ നോബല്‍ സമ്മാനപ്രഖ്യാപനം ഇക്കൊല്ലമുണ്ടാവില്ലെന്ന തീരുമാനമെടുത്തത് ഹാഷ് മീ ടൂ' കാമ്പയിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ കാരണമാണ്. പ്രശസ്ത നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ തങ്ങളെ ലൈംഗികമായി ചൂഷണംചെയ്തുവെന്ന ഹോളിവുഡ് നടികളടക്കമുള്ളവരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് മീ ടൂ കാമ്പയിന് തുടക്കമാവുന്നത്. ഇതിനുചുവടുപിടിച്ചു അക്കാദമി അംഗത്തിന്റെ ഭര്‍ത്താവ്…
ആർദ്രം (കഥ)
പി.ശ്രീകുമാര്‍ നിഴൽ, പ്രകാശത്തിൻറ്റെ ദുഃഖം. സത്യത്തിൻറ്റെ മുഖം. സൂര്യനും, നക്ഷത്രങ്ങളും, ആകാശവും നിഴൽ കാണുന്നില്ല.... പാറി നടക്കുന്ന ചിത്രശലഭങ്ങൾ നിഴൽ കാണുന്നില്ല. എപ്പോഴും ഒഴുകി നടക്കുന്ന ഞാനും. അങ്ങകലെ ആ കുന്നിൻചരുവിൽ കുറെ നിഴലുകൾ. അവ നിഴലുകളാണോ അതോ....... അല്ല, നിഴലുകളല്ല.......…
കളക്ടര്‍ ബ്രോയുടെ ചിത്രം കാനില്‍
ജനകീയനായ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് 'കളക്ടര്‍ ബ്രോ' എന്നപേരില്‍ ജനപ്രിയനായ പ്രശാന്ത് നായര്‍ തന്നെയാണ്. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഐ.എ.എസ്…
കാവാലം സ്മൃതിപൂജാ സമര്‍പ്പണം
ആലപ്പുഴ: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ തൊണ്ണുറാം ജന്മവാര്‍ഷിക അനുസ്മരണാര്‍ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്റ്ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സ്മൃതിപൂജാ സമര്‍പ്പണം വിവിധ പരിപാടികളോടെ നടന്നു. കാവാലത്തിന്റെ ശിഷ്യന്മാരായ മുന്‍ഷി ശ്രീകുമാര്‍, മുന്‍ഷി അയ്യപ്പന്‍, ഗിരീഷ് സോപാനം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം…
കാവാലം നാരായണപ്പണിക്കര്‍ക്ക് സ്മാരകം നിര്‍മിക്കണം
ആലപ്പു ഴ: ലോക നാടകവേദിയില്‍ കേരളത്തിന് ഒരിടം ഒരുക്കിത്തന്ന നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ജന്മനാടായ ആലപ്പുഴയില്‍ സ്മാരകം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്റ്ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കാവാലം സ്മൃതിപൂജാസമര്‍പ്പണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ…