Archives for November, 2018 - Page 10
കല്ലുവെച്ച പാദസരം
കല്ലുവെച്ച പാദസരം ഫെലിക്സ് എം കുമ്പളം കെ പി മുരളീധരന്‍ എക്കാലത്തും കുട്ടികളെ ആകര്‍ഷിക്കുന്നവയാണ് നാടോടിക്കഥകള്‍. കുട്ടികളില്‍ അറിവും ഭാവനയും വളര്‍ത്തുന്നതോടൊപ്പം സംസ്‌കാരത്തെ അടുത്തറിയാനും നാടോടിക്കഥകള്‍ സഹായിക്കുന്നു. രസകരമായ ഇരുപത് നാടോടിക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
കഥോത്സവം 100രാജ്യം 100 കഥ
കഥോത്സവം 100രാജ്യം 100 കഥ ജോണ്‍ സാമുവല്‍ അരുണ ആലഞ്ചേരി നൂറു രാജ്യങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നൂറു നാടോടിക്കഥകളുടെ സമാഹാരം. വിവിധ രാജ്യങ്ങളുടെ കഥാസംസ്കാരത്തെ പരിചയപ്പെടാന്‍ അവസരം. നൂറു രാജ്യങ്ങളുടെ മാപ്പും പതാകയും കഥകള്‍ക്കൊപ്പം.
കിടുകിടു കടുവ
കിടുകിടു കടുവ ഷിനോജ് രാജ് ടി ആർ രാജേഷ് കുഞ്ഞുകുട്ടികൾക്ക് വായിച്ചുകൊടുക്കാൻ പറ്റിയ കഥ. മനോഹരമായ ചിത്രീകരണമാണ് പുസ്തകത്തിന്റെ സവിശേഷത
ശിശിരത്തിലെ ഓക്കുമരം
ശിശിരത്തിലെ ഓക്കുമരം വിവിധ എഴുത്തുകാര്‍ കെ പി മുരളീധരന്‍ പഴയകാല റഷ്യന്‍ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മികവുറ്റ കഥകളുടെ സമാഹാരം. യുദ്ധവും മഞ്ഞും മരങ്ങളും ജീവികളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകളാണിവ. ശിശിരത്തിലെ ഓക്കുമരം എന്ന കഥ എട്ടാംക്ലാസിലെ പാഠപുസ്തകത്തിലൂടെ പരിചിതം
സ്കൂള്‍ക്കഥകള്‍
സ്കൂള്‍ക്കഥകള്‍ എം കൃഷ്ണദാസ് പി എസ് ബാനര്‍ജി വിദ്യാലയത്തിന്റെ മണമുള്ള കഥകള്‍. സ്‌കൂളിലെ ഓരോ വസ്തുക്കളും കഥാപാത്രങ്ങളാകുന്ന കഥകളുടെ സമാഹാരം.
കഥ പറയും കാട്
കഥ പറയും കാട് ആബിദാ യൂസഫ് സുധീര്‍ പി വൈ വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവന്റെ നിലനില്‍പ്പില്‍ അവയുടെ പങ്കിനെക്കുറിച്ചും ആരെയും അത്ഭുതപ്പെടുത്തുന്ന ജൈവവൈവിധ്യത്തെക്കുറിച്ചുമെല്ലാം കഥയിലൂടെ വിവരിക്കുന്ന പുസ്തകം.
ചിത്തിരനും സ്വർണമൽസ്യവും
ചിത്തിരനും സ്വർണമൽസ്യവും സിപ്പി പള്ളിപ്പുറം ടി ആർ രാജേഷ് കൊച്ചുകുട്ടികളുടെ ഇഷ്ടകഥാകാരനായ സിപ്പി പള്ളിപ്പുറത്തിന്റെ കഥാസമാഹാരം. കുട്ടികൾക്ക് അയത്നലളിതമായി വായിച്ചുപോകാൻ കഴിയുന്ന രചന
എന്റെ കാക്ക
എന്റെ കാക്ക രാമകൃഷ്ണൻ കുമരനല്ലൂർ സുധീർ പി വൈ ചെറിയ കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുള്ള സമ്മാനപ്പെട്ടി-വായിച്ചു വളരാം പുസ്തക പരമ്പര ഒന്നാം സഞ്ചികയിലെ ഒരു പുസ്തകം
നല്ലൊരു നായ
നല്ലൊരു നായ ഡി വിനയചന്ദ്രൻ എ എസ് സജിത്ത് ചെറിയ കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുള്ള സമ്മാനപ്പെട്ടി-വായിച്ചു വളരാം പുസ്തക പരമ്പര ഒന്നാം സഞ്ചികയിലെ ഒരു പുസ്തകം
നെല്ല് കൊയ്യട കോര
നെല്ല് കൊയ്യട കോര കെ പി മുരളീധരൻ ചെറിയ കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുള്ള സമ്മാനപ്പെട്ടി-വായിച്ചു വളരാം പുസ്തക പരമ്പര ഒന്നാം സഞ്ചികയിലെ ഒരു പുസ്തകം