Archives for February, 2019 - Page 29
കനകശ്രീ
കനകശ്രീ (കനകശ്രീ ജിതേന്ദ്രനാഥ്) ജനനം: 1959 ജൂണ്‍ 27 ന് പിതാവ്:ചലച്ചിത്ര നടന് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സുല്‍ത്താന്‍ ബത്തേരി ജേശീസിന്റെ ചെയര്‍പേഴ്സണ്‍ ആയിരുന്നു. 1988 നവംബര്‍ 6 ന് അന്തരിച്ചു. കൃതി കനകശ്രീ കവിതകള്‍ അവാര്‍ഡ് 1988 ല്‍ കേരളത്തിലെ…
കമലമ്മ. പി
കമലമ്മ. പി ജനനം: 1937 ല്‍ ചേര്‍ത്തല താലൂക്കില്‍ ചെറുപ്പം മുതല്ക്കേ നന്നായി പാട്ടുപാടുകയും തിരുവാതിര കളിക്കുകയും ചെയ്തിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിക്കുവാന്‍ തുടങ്ങി. കൃതി മംഗല ആതിര
കല്യാണി അമ്മ. ബി
കല്യാണി അമ്മ. ബി ജനനം: 1883 ല്‍ ബി. എ., എല്‍. ടി. ബിരുദങ്ങള്‍ കരസ്ഥമാക്കി. അധ്യാപികയും സാഹിത്യകാരിയുമായിരുന്നു. രാജദ്രോഹകുറ്റം ചുമത്തി തിരുവിതാംകൂറില്‍ നിന്നും നാടുകടത്തപ്പെട്ട സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പത്നിയായ കല്യാണിയമ്മ സ്വഭര്‍ത്താവിനെ അനുഗമിച്ച് തിരുനെല്‍വേലി, മദ്രാസ്, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടിയശേഷം…
കല. ബി
കല. ബി ജനനം: 1980 ല്‍ മാതാപിതാക്കള്‍: ആര് തങ്കമ്മയും കെ. ബാലനും അമ്പൂരി സെന്റ് തോമസ് എച്ച്. എസ്. എസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ്(എം. എ) യൂണിവേഴ്സിറ്റി കോളേജ് (എം. ഫില്‍) എന്നിവിടങ്ങളില്‍ ഉപരിപഠനം. കേരള…
ജ്യോതിര്‍മയി. എ.പി
ജ്യോതിര്‍മയി. എ.പി ജനനം: 1965 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്കൂള്‍ വിദ്യാഭ്യാസം. ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്. കൃതികള്‍ ആത്മാവിന്റെ വിരുന്ന് അപര്‍ണയുടെ യാത്രകള്‍ തിരമാലകളുടെ വീട്…
കനകം
കനകം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും എം. എ. ബിരുദവും, സെന്റ് ജോസ്ഫ്സ് കോളേജില്‍ നിന്ന് ബി. എഡ്. ബിരുദവും എടുത്തു. ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചി ഫാത്തിമാ ഗേള്‍സ് ഹൈസ്കൂളില്‍ ജോലി ചെയ്യുന്നു. കൃതികള്‍ ശാപമോക്ഷം കൊതിക്കാത്ത അഹല്യയ്ക്ക് ജ്യോത്സ്യായനം നീലച്ചിറകുള്ള…
കമലാ ഗോവിന്ദ്
.കമലാ ഗോവിന്ദ് ജനനം: 1955 ല്‍ മാതാപിതാക്കള്‍: സരോജിനിയും ഗോവിന്ദനാശാരിയും പൊതുമരാമത്തു വകുപ്പില്‍ ജോലി ചെയ്യുന്നു. വിവിധ ആനുകാലികങ്ങളിലായി എണ്‍പതിലധികം നോവലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മുപ്പത്തിയഞ്ചില്‍പരം നോവലുകള്‍ ഇതിനകം പുസ്തകരൂപത്തില്‍ വരികയുണ്ടായി. രണ്ടെണ്ണം തമിഴിലേയ്ക്കും പതിനഞ്ചെണ്ണം കന്നടയിലേക്കും പരിഭാഷപ്പെടുത്തി. രണ്ടു നോവലുകള്‍…
കല്പന
കല്‍പ്പന പ്രിയദര്‍ശിനി ജനനം: ചെങ്ങന്നൂരില്‍ മാതാപിതാക്കള്‍: വിജയലക്ഷ്മി നായരും വി. പി. നായരും സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചലച്ചിത്ര നടിമാരാണ്. എസ്. എസ്. എല്‍.സി. വരെ പഠിച്ചു. 1976 ല്‍ ബാലതാരമായി അഭിനയരംഗത്തേക്കിറങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറോളം…
കടത്തനാട്ട് മാധവിയമ്മ
കടത്തനാട്ട് മാധവിയമ്മ ജനനം: 1084 ല്‍ മാതാപിതാക്കള്‍: കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പും സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാക്കന്മാരുടെ ഇടയില്‍ പത്രാധിപര്‍ എന്ന പേരിലറിയപ്പെടുന്നതുമായ ശ്രീ. എ.കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. കൃതികള്‍ ജീവിത തന്തുക്കള്‍ തച്ചോളി ഒതേനന് പയ്യംവെള്ളി ചന്തു കാല്യോപഹാരം…
ജ്യോതി നാരായണന്
ജ്യോതി നാരായണന് കെല്‍ട്രോണില്‍ ഉദ്യോഗസ്ഥ. കേരളത്തിലെ സ്ത്രീപക്ഷ ചിന്തകരില്‍ പ്രമുഖ. സോഷ്യല്‍ ആക്റ്റിവിസ്റ്റ്. ഫിലിം സൊസൈറ്റി പ്രവര്‍ത്തക. കൃതി സ്ത്രീപക്ഷമാധ്യമ പഠനങ്ങള്‍