കനകം
കനകം
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും എം. എ. ബിരുദവും, സെന്റ് ജോസ്ഫ്സ് കോളേജില്‍ നിന്ന് ബി. എഡ്. ബിരുദവും എടുത്തു. ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചി ഫാത്തിമാ ഗേള്‍സ് ഹൈസ്കൂളില്‍ ജോലി ചെയ്യുന്നു.
കൃതികള്‍
ശാപമോക്ഷം കൊതിക്കാത്ത അഹല്യയ്ക്ക്
ജ്യോത്സ്യായനം
നീലച്ചിറകുള്ള പക്ഷി
ഈറന്‍ വ്യഥകള്‍
അവാര്‍ഡ്
ഗൃഹലക്ഷ്മി അവാര്‍ഡ്
പി. കെ.ബാലകൃഷ്ണന് അവാര്‍ഡ്
സമത അവാര്‍ഡ്
Leave a Reply