Archives for February, 2019 - Page 8
സൈനബ സിത്താറമിയ്യ
സൈനബ സിത്താറമിയ്യ (ടി. പി. സൈനബ) ജനനം:1959 ല്‍ വയനാട്ടിലെ കുന്നമ്പറ്റയില്‍ കുന്നമ്പറ്റ എ. പി. ജെ. എസ്. എ. എല്‍. പി. സ്‌കൂള്‍, ചൂണ്ടേല്‍ ആര്‍. സി. ഹൈസ്‌കൂള്‍, കീഴുപറമ്പ് എ. ഐ. എ. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്യാപികയാണ്.…
സബീന.എസ്. കെ
സബീന.എസ്. കെ ജനനം:തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം തോട്ടയ്ക്കാട് മാതാപിതാക്കള്‍:ഖദീജാബീവിയും എന്‍. എസ്. മന്‍സില്‍ മുഹമ്മദ് ഷാഫിയും വര്‍ക്കല എസ്. എന്‍. കോളേജ്, കേരള സര്‍വകലാശാല, അണ്ണാമലൈ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. കൃതി ബ്യൂല
ഡോ. റോസി തമ്പി
ഡോ. റോസി തമ്പി ജനനം: 1965 ല്‍ തൃശ്ശൂരിലെ പുന്നംപറമ്പില്‍ മാതാപിതാക്കള്‍: എം. എല്‍. മേരിയും ടി. വി. തോമസും മച്ചാട് ഗവ. ഹൈസ്‌കൂള്‍, വടക്കാഞ്ചേരി വ്യാസ കോളേജ്, തൃശ്ശൂര്‍ വിമല കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994…
റോഷ്‌നി സ്വപ്ന
റോഷ്‌നി സ്വപ്ന ജനനം:കോഴിക്കോട് മാതാപിതാക്കള്‍: ജാനകി മോഹന്‍ദാസും മോഹന്‍ദാസും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി. ജി. ഡിപ്ലോമയും. ഇപ്പോള്‍ തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജില്‍ മലയാളം അധ്യാപിക. കൃതി അരൂപികളുടെ നഗരം
റിയ ജോയ് പെരുമ്പാവൂര്‍
റിയ ജോയ് പെരുമ്പാവൂര്‍ ജനനം:1989 ല്‍ എറണാകുളം ജില്ലയിലെ ഏഴക്കരനാട് ഗ്രാമത്തില്‍ മാതാപിതാക്കള്‍: വല്‍സ പി. മണിയും പി. എം. ജോയിയും പൊയ്ക്കാട്ടുശ്ശേരി, കുറുമശേരി, പുതൃക്ക, കൂവപ്പടി, ചേരാനല്ലൂര്‍, കാലടി ചെങ്ങല്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍, ഹയര്‍സെക്കന്ററി സംസ്ഥാന യുവജനോത്സവങ്ങളില്‍…
രമ്യ രവിബാലന്‍
രമ്യ രവിബാലന്‍ ജനനം:1985 ഫെബ്രുവരി 15 ന് തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ ഗവ. എല്‍. പി. എസ്., ചായം, പേരം ഗവ. യു. പി. എസ്, നന്ദിയോട് എസ്. കെ. വി. എച്ച്. എസ്., നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍…
ഡോ. രേണുക എന്‍
ഡോ. രേണുക എന്‍ ജനനം:1980 ല്‍ മാതാപിതാക്കള്‍: എന്‍. എം .പ്രസന്നയും എം. ശങ്കരന്‍കുട്ടിയും കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൂനമ്മാവ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ആലുവ സെന്റ് സേവ്യയേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം…
രമ.ടി. കെ
രമ.ടി. കെ ജനനം:കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ കൃതി വി പോസിറ്റീവ്
റോസ് മേരി
റോസ് മേരി ജനനം:1956 ജൂണ്‍ 22 ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മാതാപിതാക്കള്‍: റോസമ്മയും ഡോ.കെ. സി. ചാക്കോയും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്ക് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, ചിദംബരം അണ്ണാമല യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ്…
റിസിയോ രാജ്
റിസിയോ രാജ് ജനനം:കായംകുളത്ത് കായംകുളത്ത് ജനനം. കേരളസര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ കോഴിക്കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു. ദേശീയ അന്തര്‍ദേശീയ ജേണലുകളിലും സമാഹാരങ്ങളിലും ഇംഗ്ലീഷ് കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുംബൈ പോയട്രി…