ഡോ. രേണുക എന്‍

ജനനം:1980 ല്‍

മാതാപിതാക്കള്‍: എന്‍. എം .പ്രസന്നയും എം. ശങ്കരന്‍കുട്ടിയും

കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൂനമ്മാവ് സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ആലുവ സെന്റ് സേവ്യയേഴ്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം. കാലടി ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ കരമന എന്‍. എസ്.
എസ്. കോളേജ് മലയാള വിഭാഗം അദ്ധ്യാപിക.

കൃതി

സൂചകങ്ങളുടെ താരാപഥം