Archives for February, 2019 - Page 6
ശാരദ ജി നായര്‍
ശാരദ ജി നായര്‍ ജനനം: 1936 ല്‍ പാലക്കാടു ജില്ലയില്‍ മാതാപിതാക്കള്‍:മേതില്‍ സരസ്വതിയമ്മയും ടി. ജി. നായരും ഇക്കണോമിക്‌സിലും എഡ്യുക്കേഷനിലും ബിരുദാനന്തര ബിരുദം. മാനേജ്‌മെന്റ് കോഴ്‌സും പഠിച്ചിട്ടുണ്ട്. തമിഴില്‍ നല്ല പരിജ്ഞാനം തമിഴില്‍ നിന്നും മലയാളിത്തിലേയ്ക്കും ഇംഗ്ലീഷിലേക്കും കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.…
സന്ധ്യ. വി. സതീഷ്
സന്ധ്യ. വി. സതീഷ് ജനനം: കൊല്ലം ജില്ലയിലെ കരുനാഗപ്പളളിയില്‍ മാതാപിതാക്കള്‍:കെ. വൈജയന്തിയും വി. പി സതീശനും കേരള സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ നിന്നും എം. ഫില്‍ ഗവേഷണ ബിരുദം…
സന്ധ്യ.ബി
സന്ധ്യ.ബി ജനനം: 1963 ല്‍ പാലായില്‍ മാതാപിതാക്കള്‍:കാര്‍ത്യായനി അമ്മയും ഭാരതദാസും ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, പാലാ അല്‍ഫോന്‍സാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സുവോളജിയില്‍ ഫസ്റ്റ് ക്ലാസ്സില്‍ റാങ്കോടെ എം. എസ്സി. ബിരുദം നേടി. പോണ്ടിച്ചേരി…
ഡോ. സാറാമ്മ.കെ
ഡോ. സാറാമ്മ.കെ ജനനം: പത്തനംതിട്ടയിലെ കുറിയന്നൂരില്‍ തുരുത്തിക്കാട് ബി. എ. എം. കോളേജ് മലയാളം വകുപ്പ് മേധാവിയും റീഡറും ഉപന്യാസകൃത്ത്, വനിതാ പ്രസ്ഥാന പ്രവര്‍ത്തക, റിസര്‍ച്ച് ഗൈഡ്. 'പൂവന്‍ പഴം' എന്ന പഠനമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'പൂവന്‍…
ശാരദയമ്മാള്‍.എസ്
ശാരദയമ്മാള്‍.എസ് ജനനം: 1946 ല്‍ തോട്ടുവ ധന്വന്തരി ഗ്രാമത്തില്‍ മാതാപിതാക്കള്‍:ശീദേവി അന്തര്‍ജ്ജനവും ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കൂവപ്പടി പെണ്‍പള്ളിക്കുടം, ഗണപതിവിലാസം എന്നീ സ്‌കൂളുകളിലും, കാലടി ശ്രീശങ്കര കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ആലുവ യു. സി. കോളേജ് എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.…
ശാരദക്കുട്ടി.എസ്
ശാരദക്കുട്ടി.എസ് ജനനം: കോട്ടയത്ത് പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. 'കവിതയിലെ ബുദ്ധദര്‍ശനം' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. സ്ത്രീവാദം മലയാളിയുടെ ജീവിതപരിസരങ്ങളിലും സാഹിത്യ സാംസ്‌കാരിക കലാമണ്ഡലങ്ങളിലും എങ്ങനെ മുദ്ര പതിപ്പിച്ചിരിക്കുന്നു എന്ന്…
സന്ധ്യാ മേരി
സന്ധ്യാ മേരി ജനനം: എറണാകുളം ജില്ലയിലെ കാണിനാട്ടില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ മാതൃഭൂമിയുടെ ക്ലബ്ബ് എഫ്. എം പ്രൊഡ്യൂസര്‍. കൃതി ചിട്ടിക്കാരന്‍ യൂദാസ് ഭൂത വര്‍ത്തമാന കാലങ്ങള്‍ക്കിടയില്‍
സംപ്രീത
സംപ്രീത ജനനം: 1983 ല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് 1983 ല്‍ പാലക്കാട് ജില്ലയിലെ കോങ്ങാട് ജനിച്ചു. കോങ്ങാട് ജി. യു. പി. സ്‌കൂള്‍, കടമ്പഴിപ്പുറം ഹൈസ്‌കൂള്‍, കോങ്ങാട് കെ. പി. ആര്‍. പി. ഹൈസ്‌കൂള്‍, ശ്രീകൃഷ്ണപുരം വി. ടി ഭട്ടതിരിപ്പാട്…
സമീന.പി. എ
സമീന.പി. എ ജനനം:1977 ല്‍ കൊടുങ്ങല്ലൂരില്‍ മാതാപിതാക്കള്‍:എ. എസ്. ജമീലയും പി. എസ് അബ്ദുല്‍ ഖാദറും 1955 ല്‍ കളമശ്ശരി പോളിടെക്‌നിക്കല്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി. ഇപ്പോള്‍ കെ. എസ്. ഇ. ബി യില്‍ അസിസ്റ്റന്റ് എഞ്ചിനിയറായി സേവനം…
സജിത മഠത്തില്‍
സജിത മഠത്തില്‍ കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി സര്‍വകാലശാലയില്‍ നിന്ന് നാടകത്തില്‍ എം. എ. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം. ഫില്‍. ബിരുദം. ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കൂത്ത്', സിബി ജോസിന്റെ 'തുരുത്ത്', കെ.…