Archives for March, 2019 - Page 11
ഡോ. വനജ
ഡോ. വനജ ജനനം:1956ല്‍ പയ്യന്നൂരില്‍ മാതാപിതാക്കള്‍:വി. പി. പാര്‍വതി അമ്മയും പണ്ഡിറ്റ് കെ. കെ. പൊതുവാളും കേരള സര്‍വകലാശാലയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ എം. എ. ബിരുദം. കുടുംബാന്തരീക്ഷവും കൗമാരത്തിലെ മാനസികാരോഗ്യവും എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്.…
വാവമ്മ
വാവമ്മ ജനനം:1952 ആഗസ്റ്റ് 12 ന് കൊല്ലം ജില്ലയിലെ ഇരവിപുരത്ത് മാതാപിതാക്കള്‍: മാഗീ പീറ്ററും പീറ്റര്‍ തമ്പിയും സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി കൃതി സാന്ത്വനത്തിന്റെ സംഗീതം
ഉഷ പി. റ്റി
ഉഷ പി. റ്റി ജനനം:1963 മെയ് 11 ന് കോട്ടയത്ത് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിക്കുന്നു. സ്‌കൂള്‍ കോളേജ് പഠനകാലത്തു തന്നെ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. കൃതികള്‍ മഴ ജ്വാല
ഉഷ.കെ
ഉഷ.കെ ജനനം: 1955 ല്‍ മാതാപിതാക്കള്‍: പ്രേമവല്ലിയും കാമ്പിശ്ശേരി കരുണാകരനും സ ്കൂള്‍ വിദ്യാഭ്യാസം കൊല്ലം വിമലഹൃദയഗേള്‍സ് ഹൈസ്‌കൂളില്‍. കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ എം. എസ്. സിയും പാസ്സായി. ശാസ്താംകോട്ട, അഷ്ടമുടിക്കായലുകളിലെ മത്സ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളാ…
ഉഷ
ഉഷ ജനനം:1963 ല്‍ കോട്ടയത്ത് മാതാപിതാക്കള്‍:സാവിത്രി അമ്മയും പി. കെ. തങ്കപ്പനും കോട്ടയം എന്‍. എസ്. എസ് ഹൈസ്‌കൂളിലും ബസേലിയസ് കോളേജിലുമായി വിദ്യാഭ്യാസം. ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥ. കൃതി ജ്വാല
റ്റോഷ്മ ബിജു വര്‍ഗീസ്
റ്റോഷ്മ ബിജു വര്‍ഗീസ് 'മംഗളം' ഗ്രൂപ്പിന്റെ വനിതാ പ്രസിദ്ധീകരണമായ 'കന്യക'യുടെ ഡെപ്യൂട്ടി മാനേജിങ് എഡിറ്റര്‍ വര്‍ഷങ്ങളായി കന്യകയിലും 'മംഗളം' വാരികയിലും പാചകപംക്തി കൈകാര്യം ചെയ്യുന്നു. ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി സയന്‍സില്‍ ബിരുദാനന്തര ബിരുദം. കൃതി പാചകം
തങ്കമ്മ മേച്ചിലാത്ത്
തങ്കമ്മ മേച്ചിലാത്ത് ജനനം:തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ താമസിക്കുന്നു. കൃതി ഏകാകിയുടെ പ്രാവ്
ഡോ. സുവര്‍ണ്ണ നാലപ്പാട്ട്
ഡോ. സുവര്‍ണ്ണ നാലപ്പാട്ട് ജനനം:1946 മെയ് 6 ന് പുന്നയൂര്‍ക്കുളത്ത് മാതാപിതാക്കള്‍:നാലപ്പാട്ട് അമ്മിണിയമ്മയും കെ. ജി. കരുണാകരമേനോനും രാമരാജ മെമ്മോറിയല്‍ സ്‌കൂളിലും വന്ദേരി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവറില്‍ നിന്ന് ജീവശാസ്ത്രത്തില്‍…
ഉമ്മി അബ്ദുള്ള
ഉമ്മി അബ്ദുള്ള ജനനം:കോഴിക്കോട് വൈക്കം മുഹമ്മദു ബഷീറിന്റെ സുഹൃത്തും എഴുത്തുകാരനും പരിഭാഷകനുമായി വി. അബ്ദുള്ളയുടെ ഭാര്യ. കൃതികള്‍ മലബാര്‍ പച്ചക്കറി വിഭവങ്ങള്‍ അച്ചാര്‍, ജാം, സ്‌ക്വാഷ് വിശിഷ്ട പാചകം മലബാര്‍ പാചകവിധി
തുളസി ഭാസ്‌കരന്‍
തുളസി ഭാസ്‌കരന്‍ ജനനം:1948 സെപ്റ്റംബറില്‍ നെടുമങ്ങാട് മാതാപിതാക്കള്‍:സരോജിനി അമ്മയും കൃഷ്ണന്‍ നായരും കാഞ്ഞിരംപാറ എല്‍. പി. സ്‌കൂള്‍, ശാസ്തംമംഗലം രാജാകേശവദാസ് ഹൈസ്‌കൂള്‍, നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. വനിതാ കോളേജില്‍ നിന്ന് ബിരുദവും യൂണിവേഴ്‌സിറ്റി…