തങ്കമ്മ മേച്ചിലാത്ത്

ജനനം:തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍

സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ താമസിക്കുന്നു.

കൃതി

ഏകാകിയുടെ പ്രാവ്