ഉമ്മി അബ്ദുള്ള

ജനനം:കോഴിക്കോട്

വൈക്കം മുഹമ്മദു ബഷീറിന്റെ സുഹൃത്തും എഴുത്തുകാരനും പരിഭാഷകനുമായി വി. അബ്ദുള്ളയുടെ ഭാര്യ.

കൃതികള്‍

മലബാര്‍ പച്ചക്കറി വിഭവങ്ങള്‍
അച്ചാര്‍, ജാം, സ്‌ക്വാഷ്
വിശിഷ്ട പാചകം
മലബാര്‍ പാചകവിധി